പാപമോചനത്തിന്റെ പ്രാർഥനാ കാലം

പുണ്യങ്ങളുടെ പൂക്കാലത്തിന് ഇന്ന് പതിനൊന്നാം ദിനം. കാരുണ്യത്തിന്റെ നിറ വസന്തം സമ്മാനിച്ച റമസാനിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങൾക്ക് സമാപ്തിയേകിക്കൊണ്ടാണ് വിശ്വാസി പുതുപ്രതീക്ഷയോടെ രണ്ടാം പത്തിലേക്ക് പ്രവേശിക്കുന്നത്.

നോമ്പുകാര്‍ക്ക് ആശ്വാസമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സാന്ത്വനം ഇഫ്താര്‍

ദിവസവും ആയിരക്കണക്കിന് രോഗികളുടെ രോദനങ്ങള്‍ കേട്ടുണരുന്ന രോഗികളുടെ ഇടത്താവളമാണ് സാന്ത്വനം മഹല്‍

വിശുദ്ധ മാസത്തിൽ വിവിധ പദ്ധതികളുമായി എസ് എസ് എഫ്

ആത്മീയം, വൈജ്ഞാനികം, പഠനം തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ച ഓൺ‌ലൈൻ സാധ്യതകൾ ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

റമസാന്‍; ഓണ്‍ലൈന്‍ പരിപാടികള്‍ക്കൊരുങ്ങി മഅ്ദിന്‍ അക്കാദമി

വിശ്വാസികള്‍ക്ക് വീടുകളിലിരുന്ന് സംബന്ധിക്കാവുന്ന വിവിധ പരിപാടികളാണ് നടക്കുക. യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വെബ്സൈറ്റ്, സൂം അപ്ലിക്കേഷന്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് ലൈവ് സംപ്രേഷണം ചെയ്യുക.

റമസാനിലെ ദാനധർമ്മങ്ങളിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുക: കാന്തപുരം

മുഖ്യമന്ത്രി ചോദിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. ഈ ലോക്ക്ഡൗൺ കാലത്ത് എത്രയോ കഷ്ടപ്പെടുന്ന ആളുകളാണ് നമ്മുടെ നാടുകളിൽ ഉള്ളത്. അവരെ സഹായിക്കാനും നമ്മുടെ നാടിന്റെ ക്ഷേമം ഉറപ്പു വരുത്താനും ഉള്ള പദ്ധതിയാണത്.

സ്നേഹ കുടുംബം: ഖലീൽ തങ്ങളുടെ ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു

കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി നേതൃത്വം നൽകുന്ന സ്നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു.

‘റമസാൻ ആത്മവിചാരത്തിന്റെ കാലം’; ക്യാമ്പയിൻ 21ന് ആരംഭിക്കും

'റമസാൻ ആത്മ വിചാരത്തിന്റെ കാലം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമസാൻ ക്യാമ്പയിൻ ഈ മാസം 21ന് ആരംഭിക്കും.

Latest news