തൊഴിലെടുത്ത് ജീവിക്കുന്ന മാന്യന്മാർ

അധ്വാനിച്ച് ഉപജീവന മാർഗം കണ്ടെത്തുകയും അന്തസ്സോടെ കുടുംബം പുലർത്തുകയും ചെയ്യുന്ന തൊഴിലാളികൾ പ്രശംസിക്കപ്പെട്ടവരാണ്.

സ്ത്രീകളുടെ ദാനശീലം നല്ല പ്രായശ്ചിത്തമാണ്

സ്ത്രീകളുടെ ദാനശീലം നല്ല പ്രായശ്ചിത്തമാണ്

വെൺമ നൽകുന്ന നിസ്‌കാരങ്ങൾ

ചെയ്ത പാപം മറ്റൊരുത്തന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന വിധത്തിലുള്ളതോ മനുഷ്യരുമായി ബന്ധപ്പെട്ടതോ ആണെങ്കിൽ ആ തെറ്റിൽ അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നതിന് മുമ്പ് അവരുമായി ക്ഷമാപണം നടത്തൽ അത്യാവശ്യമാണ്.

സമീപനത്തില്‍ വേണം മനോഹാരിത

വ്രതം പോലെയുള്ള കര്‍മങ്ങള്‍ മനസ്സുകളെ മഹിതമാക്കും. മാലിന്യങ്ങളെ മനസ്സുകളില്‍ നിന്ന് പിഴുതെറിയും.

ഇനി പാപവിമോചനത്തിന്റെ ദിനരാത്രങ്ങൾ

പാപമുക്തി തേടുന്ന അടിമകളെ അല്ലാഹുവിനിഷ്ടമാണ്.

സാന്ത്വന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക

നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങൾ നാം നിറവേറ്റിയാൽ അല്ലാഹു നമ്മുടേതും നിറവേറ്റിത്തരും.

പ്രകടനപരതയും കപട നാട്യങ്ങളും

ദാനധർമങ്ങൾ, സഹായങ്ങൾ, പൊതുജന സേവനങ്ങൾ, ജനോപകാര പ്രവർത്തനങ്ങൾ എന്നിവ പൊതുജനശ്രദ്ധ നേടുന്നതിനായി ചെയ്യുന്നതും സ്വന്തം ബാധ്യതയാണെന്ന ബോധ്യത്തോടെ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് നിർവഹിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

പടച്ചവന്റെ കാരുണ്യത്തിന് പടപ്പുകളെ പരിഗണിക്കണം

ഭക്തിയുടെ സ്ഥാനം മനസ്സകമാണല്ലോ. മനുഷ്യരിൽ ഏറ്റവും അധികം പരിശുദ്ധമായിരിക്കേണ്ട ഇടമാണ് മനസ്സ്.

നന്മ കനക്കട്ടെ, കരുണാമയനുള്ള കാണിക്കയാണ്

ലക്ഷ്യം പാരത്രിക വിജയമാണോ, ജീവിതത്തിലുടനീളം നന്മകൾ പരതുക.

പാട്ടും കാർട്ടൂണും വേണ്ട, ആരാധനയിൽ ആനന്ദിക്കുക

പാട്ടും കാർട്ടൂണും വേണ്ട, ആരാധനയിൽ ആനന്ദിക്കുക

Latest news