തർത്തീൽ: ഹോളി ഖുർആൻ ഗ്രാന്റ് ഫൈനൽ 29ന് പത്തനംതിട്ടയിൽ

യൂനിറ്റ്, ഡിവിഷൻ, ജില്ലാ മത്സരങ്ങൾക്ക് ശേഷം സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും നീലഗിരിയിൽ നിന്നും യോഗ്യത നേടിയവരാണ് തർത്തീൽ ഗ്രാൻഡ് ഫൈനലിൽ പങ്കെടുക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർഥനാ സമ്മേളനം 31ന്

ഭീകരതക്കെതിരെ വിശ്വാസി ലക്ഷങ്ങൾ പ്രതിജ്ഞയെടുക്കും

നോമ്പിന്റെ നിർവൃതി നുകരാൻ ഫിഫ റഫറി മര്‍കസില്‍

ഫിഫയുടെ രാജ്യാന്തര ജൂനിയർ മത്സരങ്ങളും മാഞ്ചെസ്റ്റർ യുണൈറ്റഡും ലിവർപൂളും പോലുള്ള യൂറോപ്യൻ ക്ലബ്ബുകളുടെ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.

12ാം നൂറ്റാണ്ടിലെ അത്യപൂർവ ഖുർആൻ കോഴിക്കോട്ട്

ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് മുമ്പ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഖുർആനാണ് ഇവരുടെ പക്കലുള്ളത്.

അലി മുഴക്കുന്നത് തലമുറകളുടെ താളം

മസാൻ രാവുകളിൽ താഴെ അങ്ങാടിയിൽ ഇപ്പോഴും മുഴങ്ങുന്നത് അലിയുടെ അത്താഴം മുട്ട്.

ആതുര സേവനത്തിന്റെ റമസാൻ പുണ്യവുമായി വീണ്ടും ‘സഹായി’

ദിവസം 1,200 ഓളം പേർക്കുള്ള നോമ്പുതുറയും 500 പേർക്കുള്ള അത്താഴവുമാണ് സഹായി ഒരുക്കിക്കൊണ്ടിരിക്കുന്നത്. നീണ്ട 14 വർഷത്തെ പഴക്കമുണ്ട് ഈ സദുദ്യമത്തിന്.

മഅ്ദിൻ ആത്മീയ സംഗമം 31ന്; ജനലക്ഷങ്ങളെത്തും

ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർത്ഥനാസംഗമം ഈ മാസം 31 ന് മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും.  വിശ്വാസികൾ ഏറ്റവും പുണ്യം കൽപ്പിക്കുന്ന റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാൽ ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

സാന്ത്വനമായി ക്യാൻസർ ആശുപത്രി പരിസരത്തെ ഇഫ്താർ പന്തൽ

നോമ്പുതുറക്കും അത്താഴത്തിനും വിപുലമായ സൗകര്യങ്ങളൊരുക്കി എസ് വൈ എസ് ഇഫ്താർ

പതിവു തെറ്റിച്ചില്ല; നോമ്പെടുത്ത് വിനോദ് കോവൂർ

ഇത്തവണയും റമസാനിൽ നോമ്പ് എടുത്തതിന്റെ സംതൃപ്തിയിലാണ് കലാകാരനായ വിനോദ് കോവൂർ.

മഅ്ദിൻ കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി

മഅ്ദിൻ നൽകുന്ന റംസാൻ കിറ്റ് ആദ്യഘട്ടത്തിൽ വീൽചെയറിൽ കഴിയുന്നവർക്കാണ് വിതരണം ചെയ്തത്.

Latest news