ഫിത്വര്‍ സകാത് നല്‍കേണ്ടതെങ്ങനെ?

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ സകാത്താണ് ഫിത്വര്‍ സകാത്ത്.

ഇന്നും ഇന്നലെയും തുല്യമായാൽ…

ഒരു മാസം...അതെത്ര ധന്യമായിരുന്നു. സ്രഷ്ടാവായ അല്ലാഹു തആല സൃഷ്ടികളിലേക്ക് കാരുണ്യം ചൊരിഞ്ഞതെത്രയാണ്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സകാത്താണ് പരിഹാരം

ദരിദ്ര -മുതലാളിമാര്‍ക്കിടയിലുള്ള അകലം കുറക്കാന്‍ വേണ്ടിയുള്ളതാണ് സകാത്ത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും…

നിരവധി രോഗങ്ങൾക്ക് തഹജ്ജുദ് നിസ്‌കാരം പരിഹാരമാണെന്ന് ഹദീസിൽ കാണാം.

ആത്മ വിശുദ്ധി കാത്തു സൂക്ഷിക്കുക: കാന്തപുരം

ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും ശരീരേഛകൾക്കു പിന്നാലെ പായുന്നവർ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും കാന്തപുരം പറഞ്ഞു.

അളവറ്റ പ്രതിഫലങ്ങളുടെ രാത്രി

മുന്‍ കഴിഞ്ഞ സദ്‌വൃത്തരായ മഹത്തുക്കള്‍ ലൈലതുല്‍ ഖദ്‌റിന്ന് വേണ്ടി നേരത്തെ തന്നെ തയ്യാറായിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാം.

പഴമയുടെ പ്രൗഢിയില്‍ പരപ്പനങ്ങാടി അങ്ങാടി വലിയ ജുമുഅ മസ്ജിദ്

 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലാക്രമണത്തില്‍ തകര്‍ന്ന അങ്ങാടി വലിയ ജുമുഅ മസ്ജിദ് ഇന്നും പഴമയുടെ പുതുമ നിലനിര്‍ത്തികൊണ്ട് തന്നെയാണ് നിലകൊള്ളുന്നത്.

സുന്നത്ത് നിസ്‌കരിക്കാം; മനം മടുക്കാതെ

സുന്നത്ത് നിസ്‌കാരങ്ങൾ കൊണ്ടുള്ള യഥാർഥ ഗുണമറിയുന്നത് നിസ്‌കാരങ്ങളോടുള്ള നമ്മുടെ മനോഭാവം മാറ്റിയെടുക്കാനുപകരിക്കും.

ഉറക്കം അനുഗ്രഹമാണ്

ശരീരത്തിന് അന്നപാനീയങ്ങൾ എത്രത്തോളം ആവശ്യമാണോ അതുപോലെത്തന്നെ ഉറക്കവും അത്യാവശ്യമാണ്. ഭക്ഷണം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കുന്നത് പോലെ, ഉറക്കം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കും.

യൗവനം ഒരു ബഹുമതിയാണ്

യുവത്വം ഒരു ബഹുമതിയായാണ് ഇസ്ലാം കാണുന്നത്. യൗവനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുര്‍ആന്‍ ശകലങ്ങളും നബി വചനങ്ങളും നിരവധിയാണ്.