മെമു ഉപയോഗിച്ച് സബര്‍ബന്‍ സര്‍വീസ്

ന്യൂഡല്‍ഹി:പുതിയ പാത പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തിന് അനുവദിച്ച സബര്‍ബര്‍ സര്‍വീസ്, മെമു ട്രെയിനുകള്‍ ഉപയോഗിച്ച് നടത്താന്‍ ആലോചന. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേകമായി പാത നിര്‍മിക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ നിലവിലുള്ള...

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വീണ്ടും അവഗണന

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഇത്തവണയും ശാപമോക്ഷമില്ല. 2012 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ഫാക്ടറി യാഥാര്‍ഥ്യമാകുമെന്ന് വാഗ്ദാനം മാത്രം ലഭിച്ചതൊഴിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 230 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടല്‍ മാത്രമേ ഇതുവരെ...

കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍പാതക്ക് 400 കോടി

കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിമാനത്താവളത്തിലേക്കുള്ള റെയില്‍പാതക്ക് റെയില്‍ ബജറ്റില്‍ 400 കോടി വകയിരുത്തിയത് മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും. പുതിയ പാത രൂപീകൃതമായാല്‍ തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്കുള്ള റെയില്‍...

Latest news