സര്‍ക്കാര്‍ ജീവനക്കാറും സാലറി ചലഞ്ചും

കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് അധികം പറയേണ്ടതില്ല. മുമ്പ് തന്നെ അതങ്ങനെയാണ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ധനകാര്യ വെല്ലുവിളികളും അങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം റവന്യൂ ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും ധൂര്‍ത്തും...

സ്ത്രീകളും ആത്മഹത്യയും

പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ എഡ്വിന്‍ഷ്‌നിഡ്മാന്റെ അഭിപ്രായത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള എളുപ്പ മാര്‍ഗമായി ചിലര്‍ കരുതുന്ന രോഗാതുരമായ ആത്മഹത്യ അനേകം വ്യാപ്തിയുള്ള ബോധപൂര്‍വമായ സ്വയം നശീകരണപ്രവൃത്തിയാണ്. വലിയ പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യുന്നവരില്‍...

തീ വിഴുങ്ങിയ ചരിത്രം

ഒരു രാത്രി മുഴുവന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവര്‍ ആ വാര്‍ത്ത കണ്ടുനിന്നത്. ചിലര്‍ സങ്കടം കൊണ്ട് വിതുമ്പി. മറ്റ് ചിലര്‍ അമര്‍ഷത്തോടെ പൊട്ടിത്തെറിച്ചു. അവര്‍ക്ക് അങ്ങനെ മാത്രമേ പ്രതികരിക്കാനാകുമായിരുന്നുള്ളൂ. സ്വദേശികളും വിദേശികളും...

ഒയ്യയേനിക്കുണ്ട്, പയ്യല്പിറായത്തില്‍….

ഐക്യകേരളം രൂപംകൊണ്ട ശേഷം 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് കോഴിക്കോടിന്റെ സ്വീകരണം. അറബിക്കടലിന്‍ തീരത്ത് ചെങ്കൊടിയുമായി ആയിരങ്ങള്‍. വെള്ളയില്‍ കടപ്പുറത്തെ വേദിയില്‍ ഇ എം എസ്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, കെ...

ഹജ്ജ്: ചില ചിന്തകള്‍

മുസ്‌ലിമിന് ഒഴിച്ചുകൂടാനാകാത്ത അഞ്ച് കാര്യങ്ങളാണ് ഇസ്‌ലാം കാര്യങ്ങള്‍. അതില്‍ അഞ്ചാമത്തേതും സുപ്രധാനമായതും ഹജ്ജ് നിര്‍വഹിക്കലാണ്. പൂര്‍വകാലം മുതലേ മഹാരഥന്മാര്‍ എത്തിയതും ആരാധനകളില്‍ തിരിഞ്ഞുനിന്നതുമായ വിശുദ്ധ ഗേഹത്തില്‍ ലോകമുസ്‌ലിംകള്‍ എത്തിച്ചേരുന്ന സംഗമമാണ് ഹജ്ജ്. പൂര്‍വികരുടെ...

അസ്ഹരി മിയ: ബറേല്‍വി താവഴിയെ ജ്വലിപ്പിച്ച പണ്ഡിതന്‍

ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മീയവിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ അഖ്തര്‍ റസാഖാന്‍ ബറേല്‍വിയുടെ വിടപറച്ചില്‍ പണ്ഡിതലോകത്തിന് വലിയ നഷ്ടമാണ്. അസ്ഹരി മിയ എന്ന അപരനാമത്തില്‍ വിശ്രുതനായിരുന്നു. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍...

നിങ്ങള്‍ കേട്ടതൊന്നുമല്ല ഈ നാട്

അജ്ഞാതമായ ഒരു രാജ്യത്തേക്കുള്ള യാത്രയായിരുന്നു അത്. നിഗൂഢതകള്‍ നിറഞ്ഞ ഒറ്റപ്പെട്ട ഒരു രാജ്യമായി അറിയപ്പെടുന്ന ഉത്തര കൊറിയ എന്ന ഭൂപ്രദേശം കാണാനായാണ് ഏപ്രില്‍ മാസം ഞാനും സുഹൃത്തും പ്യോംഗ്യാംഗ് നഗരത്തില്‍ എത്തിയത്. അവര്‍...

ദ്വീപ് എന്ന സുപ്ര

അന്തമാനിലേക്കും ലക്ഷദ്വീപിലേക്കും യാത്ര ചെയ്യുന്നത് വരെ അച്ഛന്‍ പറഞ്ഞുതന്ന അറിവുകളേ ദ്വീപുകളെയും കപ്പലുകളെയും കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. തീരങ്ങളില്‍ നിന്ന് തീരങ്ങളിലേക്കൊന്നും അച്ഛന്‍ യാത്ര ചെയ്തിട്ടില്ല. പക്ഷേ ആഴക്കടലിലേക്ക് പോയിട്ടുണ്ട്. നിത്യജീവിതത്തിന്റെ പങ്കപ്പാടുകള്‍ക്കിടയില്‍ പല...