അറിവിന്റെ നഗരം പിറക്കുന്നു…
ഇത് താമരശ്ശേരിക്കടുത്ത കൈതപ്പൊയില്‍. പ്രകൃതിയുടെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ കുന്നില്‍ ചെരുവ്. ഇവിടെയൊരു അറിവിന്റെ മഹാനഗരം പിറവികൊള്ളുകയാണ്. മലബാറിന്റെ ഉന്നത വിദ്യാഭ്യാസ സ്വ്പനങ്ങള്‍ക്ക് മര്‍ക്കസിന്റെ സംഭാവനയായ മര്‍കസ് നോളജ് സിറ്റി. വിദ്യാഭ്യാസ, ആരോഗ്യ,...
കലിതുള്ളി ഗജവീരന്
ആനയൊരു പാവം ജീവിയാണ്. അവനെ സ്നേഹിച്ചും ലാളിച്ചും വേണ്ടത്ര തീറ്റകൊടുത്തും വളര്‍ത്തിയാല്‍ മാത്രം. അതല്ലെങ്കിലോ, അവനിടയും. ഇടഞ്ഞാല്‍ കളി മാറും. സ്നേഹിച്ച് പോറ്റിയ പാപ്പാനിട്ടാണ് ആദ്യകൊട്ട് കിട്ടുക. പിന്നെ കണ്ണില്‍ കണ്ടെതെല്ലാം ധിം...
സിറിയന്‍ ആഭ്യന്തര യുദ്ധം: ‘പുലിറ്റ്സര്‍’ ചിത്രങ്ങളിലൂടെ…
സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ സിറിയയില്‍ ആഭ്യന്തര കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല. 2011 മാര്‍ച്ചില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേര് ബലികഴിക്കപ്പെട്ടു. നിരാലംബരായവരുടെ എണ്ണം ഇതിലേറെ വരും. രണ്ടര വര്‍ഷമായി തുടരുന്ന...
ഉത്തരാഖണ്ഡിലെ പ്രളയ കാഴ്ചകള്‍
പ്രളയം ദുരിതം വിതച്ച ഉത്തരാഖണ്ഡില്‍ നിന്നുള്ള കാഴ്ചകള്‍ പലതും കരളലിയിക്കുന്നതാണ്. 500ലേറെ പേര് ഇവിടെ മരണത്തിന് കീഴടങ്ങിയപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് തേങ്ങുകയാണ് പതിനായിരങ്ങള്‍. നിരവധി ടൂറിസ്റ്റുകള്‍ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട് അവിടെ...