പെട്ടിമുടി: നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ പ്രത്യേക സംഘം വിവരശേഖരണം തുടങ്ങി

നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവര ശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍ തുടങ്ങിയ വിവിധ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വിവരശേഖരണം ആണ് സംഘം നടത്തിവരുന്നത്

മുഖ്യമന്ത്രിയും ഗവര്‍ണറും ദുരന്തഭൂമിയായ പെട്ടിമുടി സന്ദർശിച്ചു

ഹെലികോപ്റ്ററില്‍ മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷമണ് സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടത്.

പെട്ടിമുടിയില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു; മരണം 55 ആയി

ഇനി കണ്ടെത്താനുള്ളത് 15 പേരെ; തിരച്ചില്‍ തുടരണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

പെട്ടിമുടി: ദുരിതബാധിതര്‍ക്ക് അര്‍ഹമായ സഹായം ഉറപ്പു വരുത്തും- മന്ത്രി എ കെ ബാലന്‍

പെട്ടിമുടിയിലെ ദുരന്തബാധിതരോട് സര്‍ക്കാര്‍ നീതികേട് കാണിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

പെട്ടിമുടി ദുരന്തം: മുഴുവൻപേരേയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം: വനംമന്ത്രി

ദുരന്തത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും അര്‍ഹമായ കൂടുതൽ കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും.

ദുരിത ബാധിത പ്രദേശങ്ങളിലേക്ക് സന്ദർശനം ഒഴിവാക്കണമെന്ന് നിർദേശം

ട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ധാരളം ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

പെട്ടിമുടി ദുരന്തം: മരണം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21പേരെ

ഒന്നിച്ചു ജീവിച്ച് ഒന്നിച്ച് മരണം പുല്‍കാനായിരുന്നു അവര്‍ക്കു വിധി.

Latest news