Paravoor tragedy

ദുരന്തത്തിന് കാരണം അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ട്

കൊല്ലം: രാജ്യത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് അനുമതി ലംഘിച്ച് നടത്തിയ കരിമരുന്ന് പ്രയോഗം. ആചാരപരമായ കരിമരുന്ന് പ്രയോഗത്തിന് നല്‍കിയ അനുമതി ദുരുപയോഗം ചെയ്ത് വന്‍ വെടിക്കെട്ട് നടത്തുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു....

TRENDING STORIES