മഅ്ദിന്‍ റമസാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്തു

വര്‍ഷങ്ങളായി വിശുദ്ധ റമസാനില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായം വിതരണം ചെയ്തത്.

മർകസ് ദിനാചരണം ഓൺലൈനിൽ പ്രൗഢമായി

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രചിച്ച അറബി ഗ്രന്ഥമായ ശറഹുൽ ബുഖാരി ചടങ്ങിൽ പ്രകാശനം ചെയ്തു.

മര്‍കസ് ഡേ: പത്തനംതിട്ടയിൽ സാന്ത്വനം വീല്‍ ചെയര്‍ വിതരണം ചെയ്തു

സ്ഥാപക ദിനത്തിന്റെ ഭാഗമായി റമസാന്‍ മീറ്റും സംഘടിപ്പിച്ചു.

എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

ജില്ലാ തല ഉദ്ഘാടനം വണ്ടൂര്‍ സോണിലെ  ചെറുകോട് അല്‍ അന്‍വാറില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി നിര്‍വഹിച്ചു.

ഐ സി എഫ് സഊദി നാഷണൽ കമ്മിറ്റി ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

ഭക്ഷ്യകിറ്റ് വിതരണം തിങ്കളാഴ്ച രാവിലെ 11ന് കോഴിക്കോട് മാവൂർ മഹ്‌ളറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

എസ് എസ് എ ഖാദർ ഹാജി: മാഞ്ഞുപോയത് ആയിരങ്ങളുടെ തണൽ

തന്റെ സമ്പാദ്യത്തിലധികവും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നീക്കി വെക്കുന്ന ഖാദർഹാജി ബെംഗളൂരുവിലെ നാനാവിഭാഗങ്ങളുടേയും സാന്ത്വന സേവകൻ കൂടിയായിരുന്നു.

വിറാസ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാ ഫലം www.wiras.in എന്ന സൈറ്റിൽ ലഭ്യമാണ്.

ഡോ. എസ് എസ് എ ഖാദിർ ഹാജി അന്തരിച്ചു

മർകസു സ്സഖാഫത്തി സുന്നിയ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കർണാടക സ്റ്റേറ്റ് മുസ്‌ലിം ജമാഅത്ത് വർക്കിംഗ് പ്രസിഡന്റുമായ ഡോ. എസ് എസ് എ ഖാദർ ഹാജി അന്തരിച്ചു.

സിറാജുല്‍ ഹുദാ സംയുക്ത മഹല്ല് ഓഫീസ് ഉദ്ഘാടനം ചെയ്തു

പള്ളി ഇമാമുമാര്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കുമുള്ള ട്രെയിനിംഗ് ക്യാമ്പിന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി.

പി അഹമ്മദ് ഹാജി നിര്യാതനായി

കേരളത്തിലുടനീളമുള്ള സുന്നി സ്ഥാപനങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

Latest news