വരന്‍: പാക് വിദ്യാര്‍ഥി (21), വധു: യു എസ് വനിത (42); വൈറലായി മിന്നുകെട്ട്

സിയാല്‍കോട്ട്: ഇസ്‌ലാം മതം സ്വീകരിച്ച 41കാരി അമേരിക്കന്‍ വനിത 21കാരനായ പാക്കിസ്ഥാനി വിദ്യാര്‍ഥിയെ പരിണയിച്ചത് ഇന്‍സ്റ്റഗ്രാമിലും മറ്റും വൈറലാകുന്നു. കാലിഫോര്‍ണിയയിലെ റെയ്ക്കി മാസ്റ്ററും ഡ്രൈവറുമൊക്കെയായ മരിയ ഹെലേന അബ്രാംസ് ആണ് സിയാല്‍ക്കോട്ടിലെ റായ്പൂര്‍...

ഇരുമ്പാണികള്‍, ആഭരണങ്ങള്‍, സേഫ്റ്റി പിന്നുകള്‍….കടയിലല്ല, കണ്ടെത്തിയത് യുവതിയുടെ ഉദരത്തില്‍

അഹമ്മദാബാദ്: മഹാരാഷ്ട്രയില്‍ യുവതിയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്തത് 1.5 കിലോഗ്രാം വരുന്ന ആണികളും പിന്നുകളും ആഭരണങ്ങളും മറ്റും. കടുത്ത വയറു വേദനയെ തുടര്‍ന്ന് ഇവിടുത്തെ സിവില്‍ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച...

വിമാനത്തിന് മുകളില്‍ കയറി സാഹസികത; യുവ ഗായകന് ദാരുണാന്ത്യം

ഒട്ടാവ: സംഗീത ആല്‍ബം ചെയ്യാനായി പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത കാണിച്ച യുവ ഗായകന്‍ മരിച്ചു. ജോണ്‍ ജെയിംസ് എന്ന 33കാരനാണ് ദാരുണാന്ത്യം. ബ്രിട്ടീഷ് കൊളംബിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് കനേഡിയന്‍ റാപ്പര്‍...

പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ വജ്രം

ഭോപ്പാല്‍: ഖനനത്തിനിടെ മധ്യപ്രദേശിലെ തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടി രൂപ വിലവരുന്ന വജ്രം. ബുണ്ഡേല്‍ഖണ്ഡിലെ ഖനന തൊഴിലാളി മോത്തിലാല്‍ പ്രചാപതിയാണ് വജ്രം ഖനനം ചെയ്‌തെടുത്തത്. മൂന്ന് തലമുറകളായി മോത്തിലാലിന്റെ കുടുംബം ഇവിടെ ഖനനം നടത്തിവരുന്നുണ്ട്....

കുട്ടികളെ പീഡിപ്പിച്ച 2000 പേരുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ ഒരുങ്ങി ഈ രാജ്യം

അസ്താന: കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റവാളികള്‍ക്ക് വ്യത്യസ്ത ശിക്ഷ നല്‍കാനൊരുങ്ങി കസാഖിസ്ഥാന്‍. ഇത്തരം കേസുകളില്‍ പിടിയിലായ 2000 കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 19 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കുട്ടികളെ...

അത്ഭുതകരം ഈ രക്ഷപ്പെടല്‍; തലയില്‍ കൈവെക്കാതെ കാണാന്‍ കഴിയില്ല ഈ ദൃശ്യം

ചെന്നൈ: കുതിച്ചെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. തമിഴ്‌നാട് സര്‍ക്കാറിന്റെ ബസാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക്...

ദൂരദര്‍ശനില്‍ തത്സമയ ചര്‍ച്ചക്കിടെ പൊതുപ്രവര്‍ത്തക മരിച്ചു

ശ്രീനഗര്‍: തല്‍സമയ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ സാമൂഹിക പ്രവര്‍ത്തക ഹൃദയസ്തംഭനം മൂലം മരിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന റിത ജതീന്ദര്‍ ആണ് ദൂരദര്‍ശന്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചത്. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി...

കോടതി ചേംബറിനുള്ളില്‍വെച്ച് ജഡ്ജിക്ക് പാമ്പ് കടിയേറ്റു

നവി മുംബൈ: കോടതി പ്രവര്‍ത്തിക്കവെ ചേംബറിനുള്ളില്‍വെച്ച് ജഡ്ജിക്ക് പാമ്പ് കടിയേറ്റു. പനവേല്‍ കോടതിയിലെ ഫസ്റ്റ്ക്ലാസ് മജസിട്രേറ്റ് കോടതി ചേംബറില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി പി കാഷിദിനാണ് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത...

മാര്‍പ്പാപ്പ ഹജ്ജിന്? സത്യം ഇതാണ്…

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി വത്തിക്കാനിലെ മുന്‍ മാര്‍പ്പാപ്പ ബെനെഡിക്റ്റ് പതിനാറാമന്‍ മക്കയിലേക്കെത്തി എന്ന തരത്തില്‍ പ്രചരിക്കുന്നത് തികച്ചും വ്യാജ വാര്‍ത്ത. മിനയിലെ കല്ലേറു കര്‍മ്മം പോപ്പ് നിര്‍വഹിക്കുന്നതായാണു വീഡിയോ...

500 ആഡംബര കാറുകള്‍ മോഷ്ടിച്ച 29കാരന്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് 500 ആഡംബര കാറുകള്‍ മോഷ്ടിച്ച കേസില്‍ 29കാരന്‍ പിടിയില്‍. ഡല്‍ഹിയിലെ നന്ദ് നഗരി സ്വദേശി ഷറഫുദ്ദീനാണ് പിടിയിലായത്. പോലിസ് വലയിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ 50 കിലോമീറ്റര്‍...