നാല് കൈയും നാല് കാലുമായി പിറന്ന കുഞ്ഞിന് ശസ്ത്രക്രിയ

ബീജിംഗ്: നാല് കൈയും നാല് കാലുമായി പിറന്ന കുഞ്ഞിന്റെ അധിക അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം. എപ്രില്‍ രണ്ടിനാണ് തലയില്ലാതെ രണ്ട് കൈയും രണ്ട് കാലും അധികമായി ഒട്ടിച്ചേര്‍ന്ന നിലയില്‍...

150 മനുഷ്യരെ ഭക്ഷിച്ച സഹോദരങ്ങള്‍ ജയില്‍ മോചിതരായി; ഉറക്കമില്ലാതെ പാക് ഗ്രാമം

ഇസ്‌ലാമാബാദ്: നരഭോജികളായ സഹോദരന്മാെര ഭയന്ന് ഒരു ഗ്രാമത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭഖര്‍ ജില്ലയിലെ ദര്‍യാ ഖാന്‍ പട്ടണത്തിലാണ് മനുഷ്യമാംസം ഭക്ഷിക്കുന്ന സഹോദരങ്ങള്‍ ഭീതി വിതക്കുന്നത്. നേരത്തെ നൂറിലധികം പേരെ...

എല്ലിന് ക്യാന്‍സര്‍ ബാധിച്ച് യുവതിക്ക് ഐ സി യുവില്‍ മംഗല്യം

പെന്‍സില്‍വാനിയ: എല്ലിന് ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ കഴിയുന്ന യുവതിക്ക് മംഗല്യം. യു എസ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ ഗുഡ് സമരിട്ടാന്‍ ആശുപത്രിയില്‍ വെച്ചാണ് ഹെതര്‍ മിലര്‍ എന്ന 37കാരി തന്റെ...

ദേവിപ്രീതി നേടാന്‍ പെണ്‍കുട്ടി നാക്ക് മുറിച്ച് കാഴ്ച വെച്ചു

ഭോപ്പാല്‍: ദേവീ പ്രീതി നേടാന്‍ പെണ്‍കുട്ടി സ്വന്തം നാക്ക് മുറിച്ച് കാണിക്കവെച്ചു. മധ്യപ്രദേശിലെ മൊറേനയിലെ ക്ഷേത്രത്തിലാണ് 19കാരി നാവ് ദേവിക്ക് സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ റിങ്കി എന്ന പെണ്‍കുട്ടി തന്റെ നാക്കിന്റെ ഒരു...

‘ഒക്കെ’ എന്ന വാക്കിന് നാളെ 175 വയസ്സ്

'എന്നാല്‍ ഒക്കെ....' മലയാളിയുടെ നിത്യജീവിതത്തില്‍ ഇത്രയും ഇഴുകിച്ചേര്‍ന്ന മറ്റൊരു ഇംഗ്ലീഷ് പദം ഉണ്ടാകില്ല. എന്തിനും ഏതിനും ഒകെ പറയുന്നവരാണ് നമ്മള്‍. എന്നാല്‍ ആ ഒകെക്ക് 175 വയസ്സായ വിവരം നിങ്ങളറിഞ്ഞോ? ഒകെ (OK, Okay)...

പാമ്പുകടിയേറ്റ് മരിച്ചെന്ന കരുതിയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ഭാര്യ സഹോദര ഭാര്യയായി

ബരേലി: പാമ്പുകടിയേറ്റ് മരിച്ചെന്ന് കരുതിയ യുവാവ് തിരിച്ചു വന്നപ്പോള്‍ ഭാര്യ സഹോദര ഭാര്യയായിപ്പോയതിന്റെ വിഷമത്തിലാണ് ഉത്തര്‍പ്രദേശുകാരനായ ചത്രപാല്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചത്രപാലിന് പാമ്പുകടിയേറ്റത്. അബോധവാസ്ഥയിലായ ഇയാള്‍ മരിച്ചെന്നു കരുതി മതാചാര പ്രകാരം...

തവളകള്‍ക്ക് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന് ലണ്ടനില്‍ റോഡ് അടച്ചു

ലണ്ടന്‍: തവളകള്‍ക്ക് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുന്നതിന് ലണ്ടനില്‍ റോഡ് അടച്ചു. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ റിച്ച്മണ്ട് റോഡാണ് അടച്ചത്. റിച്ച്മണ്ട് പാര്‍ക്കില്‍ നിന്ന് ഹാം കോമ്മണിലെ പ്രജനന കേന്ദ്രത്തിലേക്ക് തവളകള്‍ക്ക് സുരക്ഷിത പാത ഒരുക്കാനാണ്...

3000 മനുഷ്യരുടെ അസ്ഥികൂടം കൊണ്ട് നിര്‍മിച്ച ക്രിസ്ത്യന്‍ ദേവാലയം

വാഴ്‌സ: കല്ലും സിമന്റും ഇഷ്ടികയുമല്ല, ഈ ദേവാലയം പണിയാന്‍ ഉപയോഗിച്ചത് സാക്ഷാല്‍ മനുഷ്യന്റെ തലയോട്ടികളും അസ്ഥികളുമാണ്. കെട്ടുകഥയാണെന്ന് കരുതി തള്ളേണ്ട, പോളണ്ടിലെ സെര്‍മ്‌ന നഗരത്തിലുള്ള കാപ്ലിക്ക സാസിക് ചാപ്പലിന്റെ കഥയാണ് പറയുന്നത്. മുവായിരത്തിലധികം...

ലോകത്തിലെ വിലയേറിയ നായയെ വിറ്റുപോയത് 12 കോടി രൂപക്ക്!

ബീജിംഗ്: ഒരു വളര്‍ത്തുനായയുടെ വില എത്ര വരും. നിങ്ങള്‍ എത്ര ഊഹിച്ചാലും ഈ നായയുടെ വില പറയാന്‍ കഴിയില്ല. ചൈനയിലെ ഷെജിയാങില്‍ നടന്ന ശ്വാന പ്രദര്‍ശനത്തില്‍ ടിബറ്റന്‍ മാസ്റ്റഫ് എന്ന ഇനത്തില്‍ പെട്ട...

ജീവന്‍ രക്ഷിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച് ചിമ്പാന്‍സിയുടെ സ്‌നേഹപ്രകടനം

കോങ്കോ: മരണത്തില്‍ നിന്ന് രക്ഷിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച് ചിമ്പാന്‍സിയുടെ സ്‌നേഹപ്രകടനം. വോണ്ട എന്ന ചിമ്പാന്‍സിയാണ് തന്നെ ചികില്‍സിച്ച ഡോ. ജെയ്‌നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിച്ചത്. കോങ്കോയിലെ ഗുഡാള്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് സമാനതയില്ലാത്ത സ്‌നേഹപ്രകടനത്തിന് വേദിയായത്. അവശ...