വയസ് അഞ്ച്; ഉയരം അഞ്ച് അടി ഏഴ് ഇഞ്ച്

അഞ്ചാം വയസില്‍ അഞ്ചടി ഏഴ് ഇഞ്ച് ഉയരവുമായി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിരിക്കുകയാണ് മീററ്റ് സ്വദേശി കരണ്‍ സിംഗ്. എല്‍ കെ ജിയില്‍ പഠിക്കുമ്പോള്‍ തന്നെ കരണിന് അഞ്ചടി ഉയരമുണ്ടായിരുന്നെത്രെ. കരണിന്റെ ഉയരം...

മോഷണമാരോപിച്ച് കുട്ടികളുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

സാഗര്‍: മധ്യപ്രദേശില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളുടെ കൈ അയല്‍വാസി തിളച്ച എണ്ണയില്‍ മുക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. കുട്ടികളുടെ അയല്‍വാസിയായ ഭഗവന്‍ദാസ് ആണ് പണം മോഷ്ടിച്ചെന്നാരോപിച്ച് കൊടും ക്രൂരത കാണിച്ചത്. സംഭവത്തെ...

രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞ്; യുവാവ് ജനനേന്ദ്രിയം ഛേദിച്ചു

പാറ്റ്‌ന: തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ക്ഷോഭം അടക്കാനാകാതെ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം. ഇയാളുടെ ഭാര്യ രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതിനെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട...

ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത് 48 ലക്ഷം രൂപ മുടക്കി

ജിദ്ദ: ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ സഊദി പൗരന്‍ മുടക്കിയത് മൂന്ന് ലക്ഷം (4866561 ഇന്ത്യന്‍ രൂപ) സഊദി റിയാല്‍. സഊദി ടെലികോം കമ്പനി റിയാദില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ നമ്പറുകളുടെ ലേലത്തിലാണ് ഇത്രയും...

ഹനുമാനും കിട്ടി ആധാര്‍ കാര്‍ഡ്!

ജയ്പൂര്‍: ഹിന്ദു ദൈവമായ ഹനുമാനും കിട്ടി ആധാര്‍ കാര്‍ഡ്.20947-519541 ആണ് ഹനുമാന്റെ ആധാര്‍ നമ്പര്‍. ചിത്രത്തിന്റെ സ്ഥാനത്ത് ഹനുമാന്റെ ചിത്രവും പേരിന്റെ സ്ഥാനത്ത് ഹനുമാന്‍ജി എന്നുമാണ് ഉള്ളത്. പക്ഷേ ഇത് ഏറ്റു വാങ്ങാന്‍...

വിധിയെ ആത്മധൈര്യം കൊണ്ട് തോല്‍പ്പിച്ച് ക്ലൗഡിയോ ഒലിവേറ

ജീവിതത്തിലെ ചെറിയ പരീക്ഷണ ഘട്ടങ്ങളില്‍ പോലും തളര്‍ന്ന് പോകുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ തന്റെ ജീവിതത്തിലെ അചഞ്ചലമായ വിധിയെ ആത്മധൈര്യം കൊണ്ട് തോല്‍പിച്ച് കഥയാണ് ക്ലൗഡിയോ വിയേറ ഒലിവിയേറ എന്ന ബ്രസീലുകാരന് പറയാനുള്ളത്....

മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക്

അലിഗര്‍: രണ്ട് ദിവസം മോര്‍ച്ചറിയില്‍ കിടന്ന യുവാവ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയ പോലീസാണ് യുവാവ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ അലിഗറിലാണ് സംഭവം. ഓഗസ്റ്റ് 20നാണ് ഗുരുതരമായ പരുക്കുകളോടെയുവാവിനെ ആശുപത്രിയില്‍...

ലോകമുത്തശ്ശിക്ക് പ്രായം 127

മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യനായ മെക്‌സിക്കോയിലെ ലിയാന്‍ഡ്ര മുത്തശ്ശിക്ക് 127ാം പിറന്നാള്‍. ഇന്നലെയാണ് മുത്തശ്ശി തന്റെ 127ാം ജന്‍മദിനം ആഘോഷിച്ചത്. മെക്‌സിക്കോയിലെ സപോപാന്‍ നഗരവാസിയാണ് ലിയാന്‍ഡ്ര മുത്തശ്ശി. 1887 ഓഗസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയയാള്‍ നിര്യാതനായി

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍ നിര്യാതനായി. ഉക്രൈനിലെ കര്‍ഷകനായ ലിയോനിഡ് സ്റ്റഡിങ്ക് എന്ന 44 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് എട്ടടി നാലിഞ്ച് പൊക്കമുണ്ടായിരുന്നു. ഉക്രൈനിലെ പൊഡോളിയന്‍സി ഗ്രാമവാസിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ...

തലവെട്ടിമാറ്റപ്പെട്ട മൂര്‍ഖന്റെ കടിയേറ്റ് പാചകക്കാരന്‍ മരിച്ചു

ഗുവാന്‍ഡംഗ്: സൂപ്പുണ്ടാക്കാന്‍ തല വെട്ടിമാറ്റപ്പെട്ട മൂര്‍ഖന്റെ കടിയേറ്റ് പാചക്കാരന്‍ മരിച്ചു. ദക്ഷിണ ചൈനയിലെ ഗുവാന്‍ഡംഗ് പ്രവിശ്യയിലാണ് സംഭവം. ഇന്തോനേഷ്യയില്‍ നിന്ന് എത്തിച്ച അപൂര്‍വ ഇനം മൂര്‍ഖനാണ് പെന്‍ഫാന്‍ എന്ന 44കാരനെ കടിച്ചത്. പാചകം...