രാജ്യത്ത് രണ്ടാമതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാരകമായ നിപ്പാ വൈറസ് 'മലേഷ്യ'ക്കാരനാണ്. ഇരുപത് വര്‍ഷം മുമ്പ് മലേഷ്യയില്‍ കണ്ടെത്തിയ അപകടകാരിയായ നിപ്പാ വൈറസ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് പശ്ചിമബംഗാളിലെ സിലിഗുരിയിലാണ്. 2001ല്‍ ബംഗ്ലാദേശിലെ രോഗബാധക്ക്...