മിഠായിത്തെരുവ് സജീവമായി; കോഴിക്കോട് നഗരം നിപ്പാ ഭീതിയില്‍ നിന്നുണരുന്നു

കോഴിക്കോട്: നിപ്പാ ഭീതിയില്‍ വിറങ്ങലിച്ച് നിന്ന കോഴിക്കോട് നഗരം സാവധാനം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പുതിയ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായതുമാണ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. നിപ്പാ...

നിപ്പാ: രോഗം തടയാന്‍ മുന്‍കരുതലുകള്‍

നിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കണം നിപ്പാ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച മാസ്‌കുകള്‍ വഴിയോരത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത്...

നിപ്പ: സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതല യോഗം വിലയിരുത്തി. എന്നാല്‍, ഈ മാസം മുപ്പത് വരെ ജാഗ്രത തുടരാനും തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി....

മലപ്പുറത്ത് സ്‌കൂളുകള്‍ തുറക്കുന്നതും ജൂണ്‍ 12 വരെ നീട്ടി

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയെ തുടര്‍ന്ന് കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതും ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സ്‌കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടിയതായി...

നിപ്പ വൈറസ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ആറ് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമുഹിക മാധ്യമങ്ങൡൂടെ വ്യാജ പ്രചാരണം നടത്തിയ ആറ് പേര്‍ അറസ്റ്റില്‍. നല്ലൂര്‍ സ്വദേശികളായ ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഫറോക്ക് പോലീസാണ് ഇവരെ...

നിപ്പ വൈറസ്: കോഴിക്കോട്ട് വ്യാജപ്രതിരോധമരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: നിപ്പ വൈറസ് ബാധക്കെതിരെയെന്ന പേരില്‍ കോഴിക്കോട്ട് ഹോമിയോ മരുന്ന് വിതരണം ചെയ്തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജമരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം...

നിപ്പ: കൈത്താങ്ങായി ഡോ. ഷംസീര്‍ വയലില്‍; ഒന്നേമുക്കാല്‍ കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തിച്ചു

അബൂദബി: നിപ്പ വൈറസ് പ്രതിരോധത്തിനുള്ള ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ കേരളത്തില്‍ എത്തിച്ച് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്...

തലശേരി സ്വദേശിനി റോജയുടെ മരണം നിപ്പ ബാധമൂലമല്ല

കോഴിക്കോട്: തലശേരി സ്വദേശിനി റോജ മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് റോജ മരിച്ചത്. മൂന്ന്...

ഈ മാസം 16 വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഈ മാസം 16 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. നിപ്പ വൈറസ് മുന്‍കരുതലിന്റെ ഭാഗമായാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

നിപ്പ വൈറസ്: രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ആസ്‌ത്രേലിയന്‍ മരുന്നുകള്‍ പരീക്ഷിക്കാന്‍ വിദഗ്ധ സംഘം കേരളത്തിലെത്തും. മുന്‍കരുതലും ജാഗ്രതയും തുടരും. ഭയപ്പെടേണ്ട കാര്യമില്ല....

Latest news