ആദിവാസി യുവാവിന്റെ മരണം / പ്രതികളില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായും / ശുഐബ് വധക്കേസ്…

ഇതിനെ മൃഗീയമെന്ന് വിളിക്കാനാകില്ല. അത് മൃഗങ്ങളെ അപമാനിക്കലാകും. ഇതിനെ കാട്ടുനീതിയെന്നും വിളിക്കാനാകില്ല. കാട്ടില്‍ ഇങ്ങനെയൊരു നീതിയില്ല. അവിടെ തിന്നാന്‍ മാത്രമേ കൊല്ലുന്നുള്ളൂ. ഇനിയെങ്കിലും പ്രബുദ്ധകേരളം, സാക്ഷരകേരളം, തുടങ്ങിയ അലങ്കാരങ്ങള്‍ അവസാനിപ്പിക്കണം. മനുഷ്യര്‍ക്ക് സാന്ത്വനമേകാന്‍...

സിപിഎം സമ്മേളനം / ഹാദിയ / ശുഐബ് /സീറോ മലബാര്‍ ഭൂമിയിടപാട്

സംസ്ഥാന പോലീസിനും സിപിഐക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മുന്നണി വിപുലീകരണം അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടെന്നും തൃശൂരില്‍ ആരംഭിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച...

ന്യൂസ്‌ലൈറ്റ്: ശുഐബ് വധത്തില്‍ നിര്‍ണായക മൊഴി / നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം

യൂത്ത് കോണ്‍ഗ്രസ് നേതവും സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊലയാളി സംഘം സഞ്ചരിച്ച വാഗനര്‍ കാറും കൃത്യം നടത്തിയ ശേഷം വഴിക്കുവച്ച് മാറിയ കാറും...

ന്യൂസ്‌ലൈറ്റ്: ഹാദിയ സുപ്രിം കോടതിയില്‍ / മഅ്ദനി ആശുപത്രിയില്‍

ഇസ്ലാം മത വിശ്വാസമനുസരിച്ച് സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭര്‍ത്താവ് ഷഫിന്‍ ജഹാനുമൊത്ത് ഭയാശങ്കകളില്ലാതെ ജീവിക്കാനുള്ള അവകാശം വകവെച്ചുകിട്ടണമെന്നാണ് ഹാദിയയുടെ ആവശ്യം. ജീവിതത്തില്‍ താന്‍ ഇതുവരെ...

Latest news