അലിയുടെ കരിയര്‍ – ഒറ്റ നോട്ടത്തില്‍
1960 സെപ്തംബര്‍ 5 - റോം ഒളിമ്പിക്സില്‍ ലൈറ്റ് വെയ്റ്റ് ബോക്സിംഗില്‍ മുഹമ്മദ് അലി ചാമ്പ്യനായി (അന്ന് കാഷ്യസ് ക്ലേ എന്നായിരുന്നു പേര്). പോളണ്ടിന്റെ ബിഗ്നീ പെര്സികോസ്കിയെ ഫൈനലില്‍ തോല്‍പ്പിച്ചു.
1960 ഒക്ടോബര്‍ 29...
സത്യത്തിന് വേണ്ടി നിവര്‍ന്ന് നിന്ന മനുഷ്യന്
മുഹമ്മദലി വിടപറഞ്ഞു. 74ാം വയസ്സില്‍. മൂന്ന് തവണ ബോക്സിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ മുഹമ്മദലി കരുത്തിന്റെ പ്രതിരൂപമായിരുന്നു. കായിക രംഗത്ത് ഇതിഹാസം സൃഷ്ടിച്ച് അനേകം പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദലിയുടെ ഇടം അവരിലൊരു പ്രതിഭ...
ബോക്സറായത് സൈക്കിള്‍ മോഷ്ടാവിനെ ഇടിച്ചിടാന്‍
അരിസോണ: മുഹമ്മദലി ബോക്സിംഗിന്റെ ലോകത്തേക്ക് വന്നത് തന്നെ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നു. വര്‍ണവിവേചനത്തിന്റെ വേദന ഘനീഭവിച്ച് കിടന്ന കുഞ്ഞു കാഷ്യസ് ക്ലേയുടെ മുന്നിലൂടെ വെള്ളക്കാര്‍ കാറില്‍ ചാറിപ്പായുമ്പോള് അവന്...
മുഹമ്മദലിയില്‍ മുഴങ്ങിയത് വംശീയ വിരുദ്ധതയുടെ വാക്കുകള്‍
വാഷിംഗ്ടണ്‍: മുഹമ്മദലിയുടെ വാക്കുകളില്‍ ധിക്കാരത്തിന്റെ അലകള്‍ കാണുന്നവരുണ്ട്. എന്നാല്‍ ആ വാക്കുകള്‍ ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും നിഷ്കളങ്കതയുടെയും നിദര്‍ശനങ്ങളായിരുന്നു. വംശീയവിരുദ്ധമായ അവബോധങ്ങളും യുദ്ധവിരുദ്ധമായ നിശ്ചദാര്‍ഢ്യവും വിശുദ്ധമതത്തിലുള്ള വിശ്വാസ ദാര്‍ഢ്യവും ആ വാക്കുകളില്‍ മുഴങ്ങുന്നു.
വിയറ്റ്നാം ആക്രമണത്തില്‍...
മുഹമ്മദലി റിംഗിന് പുറത്തും ധീരനായ പോരാളി
ബോക്സിംഗ് റിംഗിന് പുറത്തും തന്റെ സമൂഹത്തിലെ വിവേചനത്തിനെതിരെയും യുദ്ധഭ്രാന്തിനെതിരെയും പോരാടിയ ധീരനായ പോരാളിയായിരുന്നു ബോക്സിംഗ് ഇതിഹാസം മുഹമ്മദലി. വര്‍ണ്ണവെറിയും പാശ്ചാത്യ ലോകത്തിന്റെ കാടത്തവുമാണ് മുഹമ്മദലിയെ ഇസ്ലാമിലേക്ക് നയിച്ചത്. അദ്ദേഹത്തെ ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍...
ബോക്സിംഗ് ഇതിഹാസം മുഹമ്മദലി ഓര്‍മ്മയായി
അരിസോണ: കായികലോകത്തെ ഇതിഹാസ താരവും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനുമായ മുഹമ്മദലി (74) അന്തരിച്ചു. അരിസോണയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. 32 വര്‍ഷമായി പാര്ക്കിന്സണ് രോഗത്തോട് മല്ലിട്ട മുഹമ്മദലിയെ ശ്വാസകോശ സംബന്ധമായ...