Milad News

video

അന്താരാഷ്ട്ര മീലാദ് സമ്മേളനം: പ്രശസ്‌ത അറബ് ഗായക സംഘം മദഹ് ഗാനാലാപനം നടത്തും

അറബ് രാജ്യങ്ങളിലെ കേളികേട്ട വിവിധ പ്രവാചക മദഹ് ആലാപന സദസ്സുകളിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച ഈ സംഘം അരീജ് ബാൻഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

പത്തനംതിട്ടയിൽ നബിദിന സ്നേഹ സംഗമം പ്രൗഢമായി

പത്തനംതിട്ട: പ്രവാാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷത്തിന്റെ  ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംയുക്തമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സ്നേഹ സംഗമം പ്രാഢമായി. ...

മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി നബിദിന സ്‌നേഹറാലി

മലപ്പുറം: 1493ാം നബിദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബിദിന സ്‌നേഹറാലി പ്രൗഢമായി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് റഈസുല്‍...

നബിദിനാഘോഷം; പണ്ഡിതരുടെ ഏകാഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടത്: ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ

അബുദാബി: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്നത് പണ്ഡിതന്മാരുടെ ഏകാഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് യു എ ഇ മതകാര്യ വകുപ്പ് ഫത്വ വിഭാഗം തലവന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ...

അന്താരാഷ്ട്ര മീലാദ് സമ്മേളനം: ദേശീയ ദഅ്‌വ സമ്മിറ്റ് ശനിയാഴ്ച

കോഴിക്കോട്: ഈമാസം 25ന് മര്‍കസില്‍ ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടന ഇഹ്‌യാഉസ്സുന്ന സംഘടിപ്പിക്കുന്ന ദേശീയ ദഅ്‌വ സമ്മിറ്റ് 24ന് നടക്കും....

നബിദിനാഘോഷം: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം: കാന്തപുരം

കോഴിക്കോട്: പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. ഇതുസംബന്ധമായി...

അന്താരാഷ്‌ട്ര മീലാദ് സമ്മേളനം: വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം സജീവം

കൊൽക്കത്ത: നവംബർ 25-ന് സംഘടിപ്പിക്കുന്ന മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വിവിധ സംസ്ഥാങ്ങളിൽ സജീവമാക്കുന്നു. മർകസിന് കീഴിൽ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നടക്കുന്ന സ്ഥാപങ്ങളുടേയും അവിടങ്ങളിലെ വിവിധ സുന്നി സംഘടനകളുടെയും...

അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്: ഗ്രാന്‍ഡ് മൗലിദ് സംഗമം നടന്നു

കോഴിക്കോട്: നവംബര്‍ 25ന് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കും കുറിച്ച് ഗ്രാന്‍ഡ് മൗലിദ് സംഗമത്തിന് ഇന്ന് സുബഹി നിസ്‌കാരാനന്തരം മര്‍കസില്‍ തുടക്കമായി. കേരളത്തിലെ പ്രഗത്ഭരായ സയ്യിദന്മാരുടെയും...

സഅദിയ്യ മീലാദ് ക്യാമ്പയിന് പ്രൗഢ തുടക്കം; വിളംബര റാലി വൈകീട്ട്

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കം. സ്വാഗത സംഘം ചെയര്‍മാന്‍ ശരീഫ് കല്ലട്ര പതാക ഉയര്‍ത്തി. നേരത്തെ നടന്ന നൂറല്‍ ഉലമാ മഖ്ബറ സിയാറത്തിന്...

മഅ്ദിന്‍ മീലാദ് പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയം മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് നാളെ (വെള്ളിയാഴ്ച) തുടക്കമാവും. നാളെ മുതല്‍ 40 ദിവസം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പ്രഭാത മൗലിദിന്റെ ആരംഭത്തോടെയാണ്...

TRENDING STORIES