ആദരവിന്റെയും ശ്രേഷ്ഠതയുടെയും ഉറവിടം

സന്തോഷത്തിന്റെ അമൃത വര്‍ഷമായി വീണ്ടും റബീഉല്‍ അവ്വല്‍ വന്നെത്തിയിരിക്കുന്നു. വിശ്വാസത്തിന്റെ ചെറിയ അംശമെങ്കിലും ഹൃദയത്തിലുള്ള ഏതൊരു വിശ്വാസിയും അതിരറ്റ് സന്തോഷിക്കുന്നതാണീ അവസരം. വിശ്വാസിക്ക് മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കള്‍ക്കും സന്തോഷം പകരുന്നതാണീ വസന്ത...

പഠനത്തിന്റെ മഹത്വമോതിയ തിരുനബി

വൈജ്ഞാനിക വികാസത്തിനും വിദ്യാഭ്യാസപ്രചാരണത്തിനും വലിയ പ്രാധാന്യം കല്‍പ്പിച്ച നേതാവാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ). ദുരിതപര്‍വം താണ്ടി അകലെയുള്ള രാജ്യങ്ങളില്‍ ചെന്നിട്ടാണെങ്കിലും അറിവ് നുകരുന്നത് മഹത്തായ ത്യാഗമായി തന്നെ അവതരിപ്പിച്ചു പ്രവാചകന്‍. യുദ്ധത്തടവുകാരില്‍ അക്ഷര...

മുത്ത് നബി(സ)യെ കാണാന്‍

പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ പ്രസന്ന വദനം മുഹമ്മദ് നബി (സ) യുടേതാണ്. ഞാന്‍ മനുഷ്യരുടെ നേതാവാണെന്ന് നബി തങ്ങള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ വിവക്ഷ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഇഹത്തിലും പരത്തിലും പരിഹരിക്കുന്നയാള്‍ എന്നാണെന്ന്...

തിരുനബിയെ സന്ദര്‍ശിക്കാം

വിശ്വാസികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഹബീബായ തിരുനബിയെ സന്ദര്‍ശിക്കുക എന്നത്. അവിടുത്തെ ജീവിത കാലത്ത് നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായവരാണ് സ്വഹാബിമാര്‍. അവരുടെ മഹത്വത്തിന്റെ കാരണവും തിരുദൂതരുടെ സാമീപ്യമാണല്ലോ. അതിന് ഭാഗ്യം ലഭിക്കാതെ പോയ വിശ്വാസികള്‍...

പ്രവാചകന്മാരുടെ പവിത്രത

നബി(സ)യും സ്വഹാബികളും ഒന്നിച്ചിരിക്കുന്ന സദസ്സിലേക്ക് ജിബ്‌രീല്‍(അ) വഹ്‌യുമായി വരുന്നു. അവിടുന്ന് മലക്കിനെ കാണുകയും ശബ്ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ സഹാബികള്‍ കാണുകയോ ആ ശബ്ദം കേള്‍ക്കുകയോ ചെയ്യുന്നില്ല. മണിനാദം മുഴങ്ങും പ്രകാരമുള്ള ശബ്ദത്തോടെ എനിക്ക് വഹ്‌യ്...

സമുന്നതമായ പാരമ്പര്യം

മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ സ്രഷ്ടാവായ അല്ലാഹു തിരഞ്ഞെടുത്ത യച്ചവരാണല്ലോ പ്രവാചകന്മാര്‍. അവരുടെ വിശുദ്ധ ജീവിതം നിരുപാധികം അനുധാവനം ചെയ്യാന്‍ നാം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു തരത്തിലുള്ള ന്യൂനതകളും തൊട്ടുതീണ്ടാത്തവരെ മാത്രമേ ഇവ്വിധം നമുക്ക് അനുകരിക്കാന്‍...

വിശ്വാസികളുടെ ഉമ്മമാര്‍

നബി(സ)യുടെ ഭാര്യമാര്‍ വിശ്വാസികള്‍ക്ക്; അവരോടുള്ള ബഹുമാനം, ആദരവ് വിഷയങ്ങളിലും നബിക്ക് ശേഷം അവരെ വിവാഹം ചെയ്യാന്‍ പാടില്ല എന്ന വിഷയത്തിലും ഉമ്മമാരാണ്. 'നബി(സ) വിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ കടപ്പെട്ടവരാണ്, നബി(സ)യുടെ ഭാര്യമാര്‍ അവര്‍ക്ക് ഉമ്മമാരും'...

പ്രണയമാണ് പ്രമാണം

ഇക്കഴിഞ്ഞതിന്റെ തൊട്ടുമുമ്പത്തെ കൊല്ലത്തെ സഫര്‍ മാസം ഒടുക്കനാളുകളിലൊന്നില്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തി നോക്കുമ്പോള്‍ ആകെക്കൂടി ഒരു മാറ്റം. മുറ്റവും പറമ്പും അടിച്ചുവാരി/ ചെത്തിമിനുക്കി പഷ്ടാക്കി വെച്ചിരിക്കുന്നു. വീടിന്നുള്‍വശമാണെങ്കില്‍ പെയ്‌തൊഴിഞ്ഞ ആകാശം പോലെ...

ഇത്ര മതിയാകുമോ, നബി സ്‌നേഹം?

നബി തങ്ങളെ വിശ്വസിച്ചാല്‍ മാത്രം പോര. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. സ്വഹാബത്തിന് നബിയോടുള്ള സ്‌നേഹം വാക്കുകളിലൊതുങ്ങാത്തതാണ്. മുത്ത് നബി നമ്മെ സ്‌നേഹിച്ചതിന് പ്രത്യുപകാരമായി നബിയെ അങ്ങോട്ട് സ്‌നേഹിക്കാനും നമുക്ക് കഴിയണം. ജീവന്‍ പണയം...

വന്നെത്തി ഒന്നാം വസന്തം

റബീഅ് വീണ്ടും സമാഗതമായിരിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ ആദ്യ റബീഅ് ആണിത്. പ്രളയം ഒരുപാട് നിരാശകള്‍ സമ്മാനിച്ചെങ്കിലും പ്രളയം വിതച്ച വിപത്തുകളില്‍ നിന്ന് അസാമാന്യ മനക്കരുത്തോടെ കരകയറാന്‍ കേരളം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനാവശ്യമായ വഴികളെല്ലാം...

Latest news