സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ്: പ്ലാന്‍ ഹബ്ബ് ലോഞ്ചിംഗ് നാളെ

വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷേന്‍ ഓഫ് ഇന്ത്യയും(വെഫി) കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

അഖില കേരള ഖുർആൻ പാരായണ മത്സരം: ഒന്നാം സ്ഥാനം സിറാജുൽ ഹുദാ വിദ്യാർഥികൾക്ക്

കല്ലമ്പലം | നബിദിനത്തിന്റെ ഭാഗമായി കെ ടി സി ടിയിൽ നടന്ന അഖില കേരള ഖുർആൻ പാരായണ മത്സരത്തിൽ കുറ്റ്യാടി സിറാജുൽഹുദാ അറബിക് കോളജിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ മുഹമ്മദ്...

പ്രവാചക മാസത്തെ വരവേറ്റ് നോട്ടിംഗ്ഹാമിൽ മീലാദ് റാലി

നബികീർത്തന ഗാനങ്ങൾ പാടിയും ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തുമായിരുന്നു റാലി.

പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സഹവര്‍ത്തിത്തം വളര്‍ത്തുക: കാന്തപുരം

മുഹമ്മദ് നബിയുടെ  സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്  സമൂഹത്തില്‍ സഹവര്‍ത്തിത്തം വളര്‍ത്തണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രകീര്‍ത്തനശോഭയില്‍ മര്‍കസ്; പതിനായിരങ്ങള്‍ പങ്കെടുത്ത മൗലിദ് സമ്മേളനം ധന്യം

കോഴിക്കോട് |  പുലര്‍ച്ചയോടെ  മര്‍കസില്‍ ആരംഭിച്ച  അല്‍ മൗലിദുല്‍ അക്ബര്‍  പ്രകീര്‍ത്തന സമ്മേളനത്തിന് ധന്യമായ പര്യവസാനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന മാസത്തിലെ ആഘോഷ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ വിവിധ ജില്ലകളില്‍...

വികലമാക്കിയ പ്രവാചക ചരിത്രത്തിന് അക്കാദമിക തിരുത്ത്

കാളികാവ് | മുഹമ്മദ് നബി (സ്വ) ക്കെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് അക്കാദമിക സ്വഭാവത്തോടെ മറുപടി കണ്ടെത്തുന്ന വേദിയായിരുന്നു കരുവാരക്കുണ്ടില്‍ നടന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്. മുതിര്‍ന്ന പണ്ഡിതന്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍...

മഅ്ദിൻ മീലാദ് പരിപാടികൾക്ക് പ്രൗഢമായ തുടക്കം

മലപ്പുറം: മഅ്ദിൻ അക്കാദമി മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഉജ്ജ്വല തുടക്കമായി. മുൻ കേന്ദ്ര മന്ത്രിയും നയതന്ത്രജ്ഞനുമായ ശ്രീ. മണിശങ്കർ അയ്യർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു. സഹിഷ്ണുതയും സഹജീവി സ്‌നേഹവും...

അൽ മൗലിദുൽ അക്ബർ നവംബർ നാലിന് മർകസിൽ

കോഴിക്കോട്: ഒരു മാസം നീണ്ടുനിൽക്കുന്ന റബീഉൽ അവ്വൽ ക്യാമ്പയിന് തുടക്കം കുറിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രചിച്ച അൽ മൗലിദുൽ അക്ബർ പാരായണം നവംബർ നാലിന് തിങ്കളാഴ്ച മർകസിൽ നടക്കും....

Latest news