മറ്റുള്ളവരുടെ പ്രയാസങ്ങളറിഞ്ഞു പ്രവര്‍ത്തിക്കണം; നബി ദിന സന്ദേശത്തില്‍ കാന്തപുരം

മനുഷ്യര്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്. കൊവിഡ് പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി, സാധിക്കുന്ന വിധത്തില്‍ സഹായം എത്തിക്കാന്‍ സാധിക്കണം.

മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും ബുധനാഴ്ച

പരിപാടി ഒരു രാത്രി മുഴുവനും നീണ്ടുനില്‍ക്കും.

മൗലിദ് മഹാസംഗമം വ്യാഴം പുലർച്ചെ മുതൽ മർകസിൽ

ഓൺലൈനിൽ നടക്കുന്ന ചടങ്ങുകൾ രാവിലെ 9 മണി വരെ നീണ്ടുനിൽക്കും.

മീലാദ് ക്യാമ്പയിൻ: ഗ്ലോബൽ മൗലിദ് മജ്‌ലിസ് ഇന്ന്

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഗ്ലോബൽ മൗലിദ് മജ്‌ലിസ്.

എസ് വൈ എസ് മലപ്പുറം മൗലിദ് പ്രൗഢമായി

തിരുനബി (സ) അനുപമ വ്യക്തിത്വം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായിരുന്നു പരിപാടി.

അൽ മൗലിദുൽ അക്ബർ: മർകസ് പ്രവാചക പ്രകീർത്തന സംഗമം നാളെ

വിവിധ മൗലിദുകളും പ്രകീർത്തന ഗീതങ്ങളും ആലപിക്കപ്പെടുന്ന സദസ്സിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

നബിദിനം ഒക്ടോബർ 29 വ്യാഴാഴ്ച

നബിദിനം ഒക്ടോബർ 29 വ്യാഴാഴ്ച

മഅ്ദിന്‍ ‘സ്‌നേഹ നബി’ ക്യാമ്പയിൻ തുടങ്ങി

ക്യാമ്പയിനിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ ഒരു മാസം സ്‌നേഹ നബി പ്രഭാഷണവും മൗലിദ് സദസ്സും നടക്കും.

റബീഉൽ അവ്വലിൽ വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്

അന്താരാഷ്ട്ര മീലാദ് സമ്മേളനവും ഈ വർഷം ഓൺലൈനിലാണ് നടക്കുന്നത്.

Latest news