കുഞ്ഞുങ്ങള്‍ക്കൊരു പുഞ്ചിരിയാണ് നബി(സ)

സ്വന്തം കുഞ്ഞുങ്ങളോട് പോലും ഹൃദയ ബന്ധം പുലര്‍ത്താത്ത പുതിയകാല രക്ഷിതാക്കള്‍ക്ക് ഉത്തമ മാതൃകയാണ് തിരുനബി(സ).

അൽ മൗലിദുൽ അക്ബർ: മർകസ് പ്രവാചക പ്രകീർത്തന സംഗമം നാളെ

വിവിധ മൗലിദുകളും പ്രകീർത്തന ഗീതങ്ങളും ആലപിക്കപ്പെടുന്ന സദസ്സിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

പ്രവാചകരുടെ വഴി, നമ്മുടെയും

ഇന്ത്യൻ മുസ്‌ലിംകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കശ്മീരും അസമും അയോധ്യയുമെല്ലാം നമ്മുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നു. അതിജീവനത്തെ കുറിച്ച് സഗൗരവം ആലോചിക്കേണ്ട അവസരമാണിത്.

അസ്മാഉന്നബി; സമ്പൂർണതയുടെ താക്കോൽപദങ്ങൾ

തിരുനബി തങ്ങളെ കുറിച്ചുള്ള ഏതൊരു മുസ്‌ലിമിന്റെയും ആദ്യ ഭാവനകൾ ചെറുപ്പത്തിലേ രൂപപ്പെടുന്നത് അൽഅമീൻ (വിശ്വസ്തൻ) എന്ന് മക്കാനിവാസികൾ വിളിച്ച പേരിലൂടെയാണ്. മദ്‌റസാ പാഠ പുസ്തകത്തിൽ നിന്ന് ഇപ്പോഴും ഓർക്കുന്ന ഒരു വാക്യം നബിതങ്ങൾക്ക് അൽഅമീൻ എന്നു പേരുവിളിക്കപ്പെട്ടു എന്നതാണ്.

അസ്മാഉന്നബി; തിരുനബി തങ്ങളുടെ ഭവവും ഭാവവും

തിരുനബി തങ്ങളെ കുറിച്ചുള്ള ഏതൊരു മുസ്‌ലിമിന്റെയും ആദ്യ ഭാവനകൾ ചെറുപ്പത്തിലേ രൂപപ്പെടുന്നത് അൽഅമീൻ (വിശ്വസ്തൻ) എന്ന് മക്കാനിവാസികൾ വിളിച്ച പേരിലൂടെയാണ്. മദ്‌റസാ പാഠ പുസ്തകത്തിൽ നിന്ന് ഇപ്പോഴും ഓർക്കുന്ന ഒരു വാക്യം നബിതങ്ങൾക്ക്...

പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സഹവര്‍ത്തിത്തം വളര്‍ത്തുക: കാന്തപുരം

മുഹമ്മദ് നബിയുടെ  സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്  സമൂഹത്തില്‍ സഹവര്‍ത്തിത്തം വളര്‍ത്തണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അലിഞ്ഞുചേരാന്‍ തിരുവസന്തമെത്തി

1494ാം നബിദിനാഘോഷത്തെ വരവേല്‍ക്കാനുള്ള സന്തോഷത്തിലാണ് ലോകം. കാലങ്ങളായി ലോകം ഒരു വ്യക്തിയുടെ ജന്മദിനം പാടിയും പറഞ്ഞും ആനന്ദിക്കുന്നു. സ്‌നേഹക്കണ്ണീരൊഴുക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് അത്ഭുതപ്പെടാനില്ലേ ഇതില്‍? ഇതിലെ അത്ഭുതം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. രണ്ട് വര്‍ഷം...

Latest news