മാനവികതയുടെ റോൾ മോഡൽ

അശാന്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടിൽ നന്മയുടെ വെളിച്ചം ആഗ്രഹിക്കാത്തവരായി ആരുമില്ല. സർവ ജീർണതകളെയും കരിച്ചുകളയാൻ പര്യാപ്തമായ ശാന്തിയുടെ പ്രകാശം നൽകാൻ ശാസ്ത്രങ്ങൾക്കോ ടെക്‌നോളജികൾക്കോ സാധിക്കില്ല. മതം ഉയർത്തിപ്പിടിക്കുന്ന മാനവികതയിലേക്കുമുള്ള തിരിച്ചുനടത്തമാണ് ജീർണതകളിൽ നിന്ന്...

തിരുനബി അനുപമ വ്യക്തിത്വം

"ലോകത്ത് അത്യധികം സ്വാധീനം ചെലുത്തിയ മനുഷ്യരെ നയിക്കാൻ ഞാൻ മുഹമ്മദിനെ തിരഞ്ഞെടുത്തത് ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. ചിലർ എതിർത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തേക്കാം. പക്ഷേ, ചരിത്രത്തിൽ മതപരവും മതേതരവുമായ തലത്തിൽ പരമോന്നതമായി വിജയം...

മീലാദുർറസൂൽ ജമാഅത്തുകാർക്ക് ആകാവുന്നത്

മുത്തുറസൂലിന്റെ തിരുപ്പിറവിനാൾ കടന്നുവരുമ്പോൾ ഒരുഭാഗത്ത് ആനന്ദവും മറുഭാഗത്ത് അങ്കലാപ്പും രൂപപ്പെടുന്ന വിരുദ്ധദൃശ്യമാണ് കാണുന്നത്. ഒരുപക്ഷെ ‘ആന്റീ അഹ്‌ലുസ്സുന്നകൾ’ നടത്തിയ ചരിത്രപരമായ ആന മണ്ടത്തരമായിരിക്കും മീലാദുന്നബിയെ കേടാചാരമായി പുച്ഛിച്ച് കാൽക്കീഴിലുരച്ചത്. കൊല്ലം കഴിയുന്തോറും പൊതുജനം...

ഇതാ സമാധാനത്തിന്റെ സ്നേഹദൂതൻ

തീവ്രവാദം, കുടിയേറ്റം, യുദ്ധം, വംശീയത തുടങ്ങിയവയിൽ ലോകത്ത് സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. സമാധാന സൗഹാർദ ഉച്ചകോടികൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും പരിപൂർണമാകുന്നില്ല. പ്രവാചക ചരിത്രവായനകളിൽ ലോക സമാധാനത്തിന് ഏറെ സാധ്യതകളുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് സമാധാനത്തിന്റെ പ്രതീകമായി ജീവിച്ച പ്രവാചകർ മുഹമ്മദ് (സ)യെ നാം പഠിക്കണം.

പാട്ട് കെട്ടിയ കാലം

അബോധ മനസ്സിലെവിടെയോ ഈ പാട്ടുകളൊക്കെ പതിഞ്ഞുകിടന്നിരുന്ന ആ കുട്ടി സ്കൂൾ വിട്ടാൽ കരുവാരക്കുണ്ട് ചന്തയിലേക്ക് ഓടി. പാട്ടുബുക്കുകളും, സബീനകളും, ഏട് കിതാബുകളും വില്‍ക്കുന്ന മുസ്‌ലിയാരോട് ലോഹ്യം കൂടാനായിരുന്നു ആ ഓട്ടം. അയാള്‍ അവന് പൂതി തീരുവോളം പുസ്തകങ്ങൾ വായിക്കാന്‍ കൊടുത്തു. മെല്ലെ മെെല്ല ആ കുട്ടിയും പാട്ടുകെട്ടാന്‍ തുടങ്ങി. കമ്പിയും കഴുത്തും വാല്‍ക്കമ്പിയും വാലുമ്മക്കമ്പിയും തുടങ്ങി പ്രാസവ്യവസ്ഥ തെറ്റിക്കാത്ത ഒന്നാംതരം മാപ്പിളപ്പാട്ടുകള്‍. ആ പാട്ടുകാരൻ പിൽക്കാലത്ത് ഒ എം കരുവാരക്കുണ്ട് എന്ന് വിളിക്കപ്പെട്ടു. ആ കഥ ഇങ്ങനെ...

അലിഞ്ഞുചേരാന്‍ തിരുവസന്തമെത്തി

1494ാം നബിദിനാഘോഷത്തെ വരവേല്‍ക്കാനുള്ള സന്തോഷത്തിലാണ് ലോകം. കാലങ്ങളായി ലോകം ഒരു വ്യക്തിയുടെ ജന്മദിനം പാടിയും പറഞ്ഞും ആനന്ദിക്കുന്നു. സ്‌നേഹക്കണ്ണീരൊഴുക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് അത്ഭുതപ്പെടാനില്ലേ ഇതില്‍? ഇതിലെ അത്ഭുതം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. രണ്ട് വര്‍ഷം...

അനുരാഗിയെ തേടി

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അനുഭൂതിയേകുന്ന സഞ്ചാര കേന്ദ്രം മക്കയും മദീനയുമാണ്. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഹബീബിന്റെ അടുക്കൽചെന്ന് സലാം പറയണമെന്നത്. ഏതായാലും നാഥന്റെ കരുണ വർഷിച്ചു. ഇഹ്‌റാം ചെയ്ത് വിശ്രമ മുറിയിലേക്ക് നീങ്ങുമ്പോൾ...

Latest news