പ്രവാചക ജന്മദിനം; സഅദിയ്യ ഗ്രാന്‍ഡ് മൗലിദ് ശ്രദ്ധേയമായി

ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്റ് മൗലിദ് സദസ്സ് ഓണ്‍ലൈനിലൂടെയാണ് നടന്നത്.

മറ്റുള്ളവരുടെ പ്രയാസങ്ങളറിഞ്ഞു പ്രവര്‍ത്തിക്കണം; നബി ദിന സന്ദേശത്തില്‍ കാന്തപുരം

മനുഷ്യര്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്. കൊവിഡ് പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി, സാധിക്കുന്ന വിധത്തില്‍ സഹായം എത്തിക്കാന്‍ സാധിക്കണം.
video

ലൈറ്റ് ഓഫ് മദീന | മൗലിദ് സമ്മേളനം – തത്സമയം

ലൈറ്റ് ഓഫ് മദീന | മൗലിദ് സമ്മേളനം - തത്സമയം

സ്നേഹമാണ് റസൂൽ

വാക്ക് മനസ്സിൽ നിന്നും പ്രവൃത്തി വാക്കിൽ നിന്നും അണുവിട വ്യതിചലിക്കാത്തതു കൊണ്ടാണ് മുഹമ്മദ് നബി ജനസഹസ്രങ്ങളുെട ഹൃദയപ്രിയനായിത്തീർന്നത്. പ്രിയ പത്‌നി ആഇശ സാക്ഷ്യപ്പെടുത്തിയ പോലെ നബി ജീവിക്കുന്ന വിശുദ്ധ ഖുർആൻ തന്നെയായിരുന്നു.

അനുരഞ്ജനം എന്ന ആയുധം

അനുരഞ്ജനമായിരുന്നു പ്രവാചകരുടെ സാമൂഹിക ഇടപെടലുകളുടെ സ്വഭാവത്തെ നിര്‍ണയിച്ച പ്രധാന ഘടകം.

പ്രവാചക ജീവിതം മാനവിക മൂല്യങ്ങളുടെ ആവിഷ്‌കാരമാണ്: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

നവംബർ 5, 6 തിയതികളിൽ ഒൺലൈൻ സംവിധാനത്തിലൂടെയാണ് കോൺഫറൻസ് നടക്കുക.

മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും ബുധനാഴ്ച

പരിപാടി ഒരു രാത്രി മുഴുവനും നീണ്ടുനില്‍ക്കും.

മൗലിദ് മഹാസംഗമം വ്യാഴം പുലർച്ചെ മുതൽ മർകസിൽ

ഓൺലൈനിൽ നടക്കുന്ന ചടങ്ങുകൾ രാവിലെ 9 മണി വരെ നീണ്ടുനിൽക്കും.

മീലാദ് ക്യാമ്പയിൻ: ഗ്ലോബൽ മൗലിദ് മജ്‌ലിസ് ഇന്ന്

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഗ്ലോബൽ മൗലിദ് മജ്‌ലിസ്.

കുഞ്ഞുങ്ങള്‍ക്കൊരു പുഞ്ചിരിയാണ് നബി(സ)

സ്വന്തം കുഞ്ഞുങ്ങളോട് പോലും ഹൃദയ ബന്ധം പുലര്‍ത്താത്ത പുതിയകാല രക്ഷിതാക്കള്‍ക്ക് ഉത്തമ മാതൃകയാണ് തിരുനബി(സ).

Latest news