അന്താരാഷ്ട്ര മീലാദ് സമ്മേളനം: ദേശീയ ദഅ്‌വ സമ്മിറ്റ് ശനിയാഴ്ച

കോഴിക്കോട്: ഈമാസം 25ന് മര്‍കസില്‍ ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടന ഇഹ്‌യാഉസ്സുന്ന സംഘടിപ്പിക്കുന്ന ദേശീയ ദഅ്‌വ സമ്മിറ്റ് 24ന് നടക്കും....

മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനെ മര്‍കസില്‍ ആദരിച്ചു

കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി അബ്ദുല്‍ ഗഫൂര്‍, മെമ്പര്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ എന്നിവരെ മര്‍കസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മദ്‌റസ അധ്യാപകരുടെ തൊഴില്‍ കൂടുതല്‍...

തുര്‍ക്കിയിലെ ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റിയുമായി മര്‍കസ് അക്കാദമിക ഉടമ്പടിയില്‍

  ഇസ്താംബൂള്‍: തുര്‍ക്കിയിലെ പ്രമുഖ സര്‍വകലാശാലയായ ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റിയുമായി മര്‍കസ് അക്കാദമിക സഹകരണം ആരംഭിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഉസ്‌കുദാര്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. നാവാത് തഹ്‌റാന്‍ , മര്‍കസ് ഡയറക്ടര്‍...

മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് ഒക്ടോബര്‍ 19,20, 21 തീയതികളില്‍

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് യൂത്ത് സര്‍ക്യൂട്ടിന്റെയും മര്‍കസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് വെള്ളിയാഴ്ച (ഈ മാസം 19 ) ആരംഭിക്കും. മര്‍കസ്...

അനാഥകള്‍ക്ക് 20 കോടി; മര്‍കസ് ഓര്‍ഫന്‍ കെയര്‍ ഉദ്ഘാടനം ബുധനാഴ്ച

കോഴിക്കോട്: 4,844 അനാഥകള്‍ക്കുള്ള വാര്‍ഷിക വിഹിതമായ 20 കോടി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 18ന് മര്‍കസ് ക്യാമ്പസില്‍ നടക്കും. മര്‍കസിന്റെ കീഴിലെ ഓര്‍ഫന്‍ കെയര്‍ പദ്ധതി പ്രകാരം...

യു എന്‍ അന്താരാഷ്ട്ര യുവ സമ്മേളനം 19 മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര യുവ സമ്മേളനം ഈ മാസം 19 മുതല്‍ 21 വരെ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. അമേരിക്ക, യൂറോപ്പ്, സൗത്ത് പസഫിക്, മിഡില്‍...

ശരീഅ: സിറ്റിയിലെ എട്ട് വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര മോഡല്‍ യുനൈറ്റഡ് നാഷന്‍സില്‍ പങ്കെടുക്കും

നോളജ് സിറ്റി: തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യ യൂത്ത് ഇന്റര്‍നാഷണല്‍ മോഡല്‍ യുണൈറ്റഡ് നാഷന്‍സില്‍ പങ്കെടുക്കാന്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅ സിറ്റിയിലെ എട്ട് ബാച്ച്‌ലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണം ലഭിച്ചു. നവംബര്‍...

സുന്നി ഐക്യത്തിനായി സാദാത്തുക്കള്‍ യത്‌നിക്കണം: കാന്തപുരം

കുന്ദമംഗലം: സുന്നി ഐക്യം സാധ്യമാക്കാന്‍ നേതൃതലത്തി ല്‍ തീവ്ര ശ്രമങ്ങള്‍ നടക്കവെ സാദാത്തുക്കള്‍ അതിനായി യത്‌നിക്കണമെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുഹര്‍റം ഒമ്പതിന് മര്‍കസില്‍ സംഘടിപ്പിച്ച...

മര്‍കസ് സാദാത്ത് ഡേ സമ്മേളനം നാളെ

കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത സയ്യിദ് കുടുംബങ്ങളിലെ സാദാത്തുക്കളെ പങ്കെടുപ്പിച്ചു നടത്തുന്ന നാലാമത് സാദാത്ത് ഡേ സമ്മേളനം നാളെ ഉച്ചക്ക് ഒന്ന് മുതല്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍...

ദുരിത കേന്ദ്രങ്ങളിലേക്ക് ആശ്വാസ കൈനീട്ടവുമായി മര്‍കസ്

കോഴിക്കോട്: വന്‍പ്രളയം കാരണം കാരണം ഭക്ഷണത്തിനും ശുദ്ധജലത്തിനും സഞ്ചാരത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന മധ്യകേരളത്തിലെ സഹോദരന്മാര്‍ക്ക് ആശ്വാസ കൈനീട്ടവുമായി മര്‍കസ്. ഇന്നലെ വൈകുന്നേരം കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ നിന്ന് വിവിധ വാഹനങ്ങളിലായി പുറപ്പെട്ട സംഘം അയ്യായിരം...

Latest news