Markaz2018

മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് ഒക്ടോബര്‍ 19,20, 21 തീയതികളില്‍

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് യൂത്ത് സര്‍ക്യൂട്ടിന്റെയും മര്‍കസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് വെള്ളിയാഴ്ച (ഈ മാസം 19 ) ആരംഭിക്കും. മര്‍കസ്...

അനാഥകള്‍ക്ക് 20 കോടി; മര്‍കസ് ഓര്‍ഫന്‍ കെയര്‍ ഉദ്ഘാടനം ബുധനാഴ്ച

കോഴിക്കോട്: 4,844 അനാഥകള്‍ക്കുള്ള വാര്‍ഷിക വിഹിതമായ 20 കോടി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 18ന് മര്‍കസ് ക്യാമ്പസില്‍ നടക്കും. മര്‍കസിന്റെ കീഴിലെ ഓര്‍ഫന്‍ കെയര്‍ പദ്ധതി പ്രകാരം...

യു എന്‍ അന്താരാഷ്ട്ര യുവ സമ്മേളനം 19 മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര യുവ സമ്മേളനം ഈ മാസം 19 മുതല്‍ 21 വരെ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. അമേരിക്ക, യൂറോപ്പ്, സൗത്ത് പസഫിക്, മിഡില്‍...

ശരീഅ: സിറ്റിയിലെ എട്ട് വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര മോഡല്‍ യുനൈറ്റഡ് നാഷന്‍സില്‍ പങ്കെടുക്കും

നോളജ് സിറ്റി: തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യ യൂത്ത് ഇന്റര്‍നാഷണല്‍ മോഡല്‍ യുണൈറ്റഡ് നാഷന്‍സില്‍ പങ്കെടുക്കാന്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅ സിറ്റിയിലെ എട്ട് ബാച്ച്‌ലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണം ലഭിച്ചു. നവംബര്‍...

സുന്നി ഐക്യത്തിനായി സാദാത്തുക്കള്‍ യത്‌നിക്കണം: കാന്തപുരം

കുന്ദമംഗലം: സുന്നി ഐക്യം സാധ്യമാക്കാന്‍ നേതൃതലത്തി ല്‍ തീവ്ര ശ്രമങ്ങള്‍ നടക്കവെ സാദാത്തുക്കള്‍ അതിനായി യത്‌നിക്കണമെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുഹര്‍റം ഒമ്പതിന് മര്‍കസില്‍ സംഘടിപ്പിച്ച...

മര്‍കസ് സാദാത്ത് ഡേ സമ്മേളനം നാളെ

കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത സയ്യിദ് കുടുംബങ്ങളിലെ സാദാത്തുക്കളെ പങ്കെടുപ്പിച്ചു നടത്തുന്ന നാലാമത് സാദാത്ത് ഡേ സമ്മേളനം നാളെ ഉച്ചക്ക് ഒന്ന് മുതല്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍...

ജെഎന്‍യുവില്‍ നിന്ന് ഡോക്ടറേറ്റ് നേടി

ന്യൂഡല്‍ഹി: 'സാമൂഹികവിദ്യാഭ്യസ രംഗത്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സംഭാവനകള്‍' എന്ന വിഷയത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഓഫ് അറബിക് ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മുഹമ്മദ്...

ദുരിത കേന്ദ്രങ്ങളിലേക്ക് ആശ്വാസ കൈനീട്ടവുമായി മര്‍കസ്

കോഴിക്കോട്: വന്‍പ്രളയം കാരണം കാരണം ഭക്ഷണത്തിനും ശുദ്ധജലത്തിനും സഞ്ചാരത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന മധ്യകേരളത്തിലെ സഹോദരന്മാര്‍ക്ക് ആശ്വാസ കൈനീട്ടവുമായി മര്‍കസ്. ഇന്നലെ വൈകുന്നേരം കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ നിന്ന് വിവിധ വാഹനങ്ങളിലായി പുറപ്പെട്ട സംഘം അയ്യായിരം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മര്‍കസ് അഞ്ച് ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായി കഴിയുന്നവര്‍ക്കുള്ള സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഗഡുവായി മര്‍കസ് അഞ്ച് ലക്ഷം രൂപ സഹായം നല്‍കി. ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ...

പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്രപദ്ധതികള്‍ നടപ്പാക്കണം: കാന്തപുരം

കോഴിക്കോട്: അനേക വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നിര്‍ബന്ധിത സാഹചര്യത്തില്‍ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തുന്നവരുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് നോളജ് സിറ്റിയില്‍...

TRENDING STORIES