വൈസനിയം ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് നാളെ
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും.
അദനിമാര്‍ കര്‍മ ഭൂമിയിലേക്ക്
പഠിച്ച് എത്ര ഉന്നത സ്ഥാനങ്ങളിലെത്തിയാലും ആശയ, ആദര്‍ശ വിഷയങ്ങളില്‍ വിട്ടിവീഴ്ച ചെയ്യരുതെന്ന് സനദ്ദാന പ്രഭാഷണം നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു
വൈസനിയം പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം
മലപ്പുറം: വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പരക്ക് ഇന്ന് സ്വലാത്ത് നഗറില്‍ തുടക്കം. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ...
വേങ്ങരയുടെ മാഗോസ്റ്റിന് സ്വലാത്ത് നഗറില്‍ തണലേകും
വേങ്ങരയില്‍ നടന്ന വൈസനീയാരവം സ്വീകരണ സമ്മേളനത്തില്‍ സാഹിത്യകാരന് കെ പി രാമനുണ്ണി മാംഗോസ്റ്റ് തൈ മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരിക്ക് കൈമാറി
വൈസനിയാരവത്തിന് പൊന്നാനിയില്‍ ഉജ്ജ്വല തുടക്കം
ആദ്യദിന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു
മഅ്ദിന്‍ എജ്യുപാര്‍ക്ക് ഗവര്‍ണര്‍ നാടിന് സമര്‍പ്പിച്ചു
വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ച മഅ്ദിന്‍ ശില്പി ഖലീല്‍ ബുഖാരി തങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഗവര്‍ണര്‍
വൈസനിയം കര്‍മ ശാസ്ത്ര ക്യാമ്പിന് ഉജ്ജ്വല തുടക്കം
മത നിയമങ്ങള്‍ പറയണമെങ്കില്‍ കര്‍മ ശാസ്ത്രത്തില്‍ ആഴമേറിയ അവഗാഹമുണ്ടായിരിക്കണം. ഇതില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാലാണ് പലപ്പോഴും അബദ്ധങ്ങളിലേക്കും തെറ്റിദ്ധാരണകളിലേക്കും എത്തിപ്പെടുന്നതെന്നും പണ്ഡിതന്മാര് കര്‍മ ശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍
വൈസനിയം സ്നേഹ യാത്രക്ക് ഭാഷാസംഗമ ഭൂമിയില്‍ ഉജ്ജ്വല തുടക്കം
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി
വൈസനിയം സ്നേഹയാത്ര ഇന്ന് പ്രയാണമാരംഭിക്കും
മാനവിക ഐക്യവും മത സൗഹാര്‍ദവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്നേഹ യാത്രയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 50 മാനവിക സമ്മേളനവും നടക്കും
ഹറമിലെ കാണാകാഴ്ചകളുമായി വണ്‍ ഡേ ഇന്‍ ഹറം വൈസനിയത്തില്‍ പ്രദര്‍ശനത്തിന്
സംസം കിണറിന്റെ ഉള്‍ഭാഗത്തേക്ക് ഹെലി ക്യാം പറത്തിയെടുത്ത ദൃശ്യങ്ങളും നഗ്ന നേതൃങ്ങള്‍ക്ക് പകര്‍ത്താനാവാത്ത ഹജറുല്‍ അസ്വദിന്റെ കാഴ്ചയും ആരെയും പിടിച്ചിരുത്തുന്നതാണ്.
യു.എസ്, യു.കെ, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി എന്നിവിടങ്ങളിലെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്