കനത്ത പോളിംഗ് തുടരുന്നു; 60.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

കോട്ടയം 58.97, എറണാകുളം 59.66, തൃശ്ശൂര്‍ 59.62, പാലക്കാട് 60.94, വയനാട് 62.45 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

12 മണിവരെ 41 ശതമാനം പോളിംഗ് ; വിധിയെഴുതുന്നത് അഞ്ച് ജില്ലകള്‍

വയനാട്ടിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്

പാടില്ല, പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവിനുള്ളിലെ പ്രചാരണം; എന്നാല്‍, മാറ്റുവതെങ്ങനെ ചില ‘ചിഹ്ന’ങ്ങള്‍

മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ പോലും പാര്‍ട്ടി ചിഹ്നമാകുമ്പോള്‍, അവയൊക്കെ മാറ്റുവാന്‍ എങ്ങിനെ സാധിക്കും.

കൊല്ലം പിടിക്കാൻ മുന്നണികൾ ഒപ്പത്തിനൊപ്പം

സംസ്ഥാന നേതാക്കളും ജില്ലയിലെത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങളുടെ ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്.

പത്തനംതിട്ടയിൽ കണക്കുകളും കരുതലും കൈവിടുമോ; അമിത പ്രതീക്ഷ വേണ്ട, ആർക്കും

മുന്നണി ബന്ധങ്ങളിൽ വന്ന ചെറിയ മാറ്റം പോലും വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നാണ് വിലയിരുത്തൽ.

ആർക്കാവും മേൽക്കൈ; ആലപ്പുഴയിൽ പ്രവചനം അസാധ്യം

കൊവിഡിനിടയിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആലപ്പുഴയിൽ ഫലം പ്രവചനാതീതമാണ്.

തലസ്ഥാനത്ത് കടുത്ത ചൂടാണ്

സംസ്ഥാന ശ്രദ്ധ ആകർഷിക്കും വിധം മുന്നണികളുടെ പ്രധാന നേതാക്കൾ തമ്മിൽ വലിയ പോരാട്ടം നടത്തുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

രഹസ്യ വാറോലകൾ; അയോഗ്യതയുടെ അനുഭവത്തിൽ എല്ലാവർക്കും വീണ്ടു വിചാരം

അഴീക്കോട് എം എൽ എ. കെ എം ഷാജിയുടെ അയോഗ്യതയാണ് രാഷ്ട്രീയ പ്രവർത്തകരുടെ ആശങ്കക്ക് ഹേതു.

വോട്ട് പാട്ടിലാക്കി ഹനീഫാ മുടിക്കോടും ശിഹാബ് കാരാപറമ്പും

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തിരക്കിലാണ് ശിഹാബ് കാരാപറമ്പും ഹനീഫാ മുടിക്കോടും.

തദ്ദേശത്തിലെ ചില തമാശകൾ

സ്വന്തം സഹോദരി  എതിർ പാർട്ടിയിൽ മത്സരിക്കുന്നു, എന്ത് ചെയ്യും?  പാർട്ടിയെ പിണക്കാൻ പറ്റുമോ? സഹോദരി വിജയിക്കുകയും വേണം. അവസാനം ഒരുഗ്രനൊരു ഐഡിയ ടിയാൻ കണ്ടുപിടിച്ചു.

Latest news