തലസ്ഥാനത്ത് കടുത്ത ചൂടാണ്

സംസ്ഥാന ശ്രദ്ധ ആകർഷിക്കും വിധം മുന്നണികളുടെ പ്രധാന നേതാക്കൾ തമ്മിൽ വലിയ പോരാട്ടം നടത്തുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

ഏക ഭാഷാ ന്യൂനപക്ഷ വാർഡ് വയനാട്ടിലെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലാണ് ജില്ലയിലെ ഏക ഭാഷാ ന്യൂനപക്ഷ വാർഡുള്ളത്.

കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് വിമതപ്പേടിയിൽ

150 വർഷത്തോളം പഴക്കമുള്ള കണ്ണൂർ നഗരസഭയുടെ ചരിത്രം എന്നും കോൺഗ്രസിന്റേതായിരുന്നു.

Latest news