അഭൂതപൂര്‍വ വിഷലിപ്ത അപവാദ പ്രചാരണങ്ങളെ കേരളജനത വിശ്വസിച്ചില്ലെന്ന് എ വിജയരാഘവന്‍

'ബി ജെ പി- യു ഡി എഫ്- മുസ്ലിം മതമൗലികശക്തികള്‍ തുടങ്ങിയവ ഒത്തൊരുമിച്ചാണ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്.'

ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍ ഡി എഫ്

25 വര്‍ഷത്തിന് ശേഷമാണ് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപ്പെടുന്നത്.

എല്‍ ഡി എഫ് ചരിത്ര വിജയത്തില്‍ ചെന്നിത്തലയെയും ഹസനെയും മുരളീധരനെയും ‘അഭിനന്ദിച്ച്’ മന്ത്രി എ കെ ബാലന്‍

ഇതുവരെ ഒരു മുന്നണിയും കൂടെ ചേര്‍ത്തിട്ടിയില്ലാത്ത ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം കൂട്ടിയതാണ് എല്‍ ഡി എഫിന്റെ വിജയത്തിന് യു ഡി എഫ് ചെയ്ത മറ്റൊരു സഹായമെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു

ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി സി പി എമ്മിലെ അസ്സയിനാര്‍ ജയിച്ചു.

കണ്ണൂരിലെ വയല്‍ക്കിളികള്‍ക്ക് തോല്‍വി; സമര നായകന്റെ ഭാര്യ പരാജയപ്പെട്ടു

വയല്‍ക്കിളി സ്ഥാനാര്‍ഥിക്ക് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയാകട്ടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുമില്ല.

ആദ്യ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്, ഉഴവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു.

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു

തൃശൂരിലെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ട്രെന്‍ഡ്’

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസിലാകുന്നവിധം സൈറ്റില്‍ കാണാം

തിരഞ്ഞെടുപ്പ് സമാധാനപരം, മഹാമാരിക്കാലത്ത് സഹകരിച്ചവര്‍ക്ക് നന്ദി: വി ഭാസ്‌കരന്‍

വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ടിന് 244 കേന്ദ്രങ്ങളിലായി നടക്കും. ഗ്രാമ പഞ്ചായത്ത് ഫലം രാവിലെ 11ഓടെ പുറത്തുവരും. മുഴുവന്‍ ഫലവും ഉച്ചയോടെ അറിയാനാകും.

Latest news