ഇരുളിനെ മുറിച്ച് ഗർജിച്ച മെഗാഫോൺ കാലം

കാലം മാറി, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കോലവും മാറിമറിഞ്ഞ് ഒടുക്കം സൈബർ സങ്കേതങ്ങളിൽ എത്തി നിൽക്കുന്നു. ആദ്യ കാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഉപകരണം മെഗാഫോൺ ആയിരുന്നു.

മാറഞ്ചേരിയിൽ കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ.

Latest news