കൂടത്തായി കേസ്: മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു

പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

ജോളിയുടെ സുഹൃത്ത് റാണി ചോദ്യം ചെയ്യലിന് ഹാജരായി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്ത് റാണി ക്രൈംബ്രാഞ്ചിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. വടകര എസ് പി ഓഫീസിലാണ് റാണി ചോദ്യം ചെയ്യലിനനായി എത്തിയത്. ജോളി അറസ്റ്റിലായതിനു...

ജോളിയുമായി തെളിവെടുപ്പ്; പൊന്നാമറ്റം വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയെന്ന് സംശയം

തെളിവെടുപ്പിനിടെ വീടിന്റെ അടുക്കളയിലെ ഒരു ചെമ്പിന്റെ ഭാഗത്ത് നിന്ന് ജോളി അന്വേഷണ സംഘത്തിന് കുപ്പി എടുത്തുനൽകി. ഇത് സയനൈഡ് ആണെന്ന് ജോളി

ലീഗ് നേതാവിന്റെ വീട്ടിലും കടയിലും റെയ്ഡ്; ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തു

കൂടത്തായി കൊലപാത പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയ മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്ദീന്റെ വീട്ടില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്.

ഭാര്യയെ കൊല്ലാൻ ഷാജു സഹായിച്ചുവെങ്കിൽ എന്തിന്?

താമരശ്ശേരി: ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ഷാജു രണ്ട് തവണ സഹായിച്ചുവെന്ന സിലിയുടെ മൊഴി സത്യമാണെങ്കിൽ ഷാജുവിനെ അതിന് പ്രേരിപ്പിച്ച ഘടകം എന്തെന്ന ചോദ്യം കൂടുതൽ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിലിയെ കൊല്ലുന്നതിന്...

ഡിജിപി പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു; ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന് ജോളിയുടെ മൊഴി

വടകര റൂറല്‍ എസ പി ഓഫീസിലെത്തുന്ന ഡി ജി പി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തല അന്വേഷണ പുരോഗതി വിലയിരുത്തും |വിനോദയാത്ര പോയപ്പോള്‍ ജ്യൂസില്‍ വിഷം നല്‍കിയാണ് ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്

സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വെച്ച്; രണ്ട് കുപ്പികളില്‍ ഒന്ന് ഉപയോഗിച്ചെന്നും മറ്റൊന്ന് കളഞ്ഞെന്നും ജോളിയുടെ മൊഴി

തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ജോളിയും മാത്യുവും ഇക്കാര്യം സ്ഥിരീകരിച്ചത്

കൂടത്തായി കൂട്ടക്കൊല: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ; ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു

അന്വേഷണം കോയമ്പത്തൂരിലേക്കും | കൊലപാതകത്തിന് ഉപയോഗിച്ച പൊട്ടാസ്യം സയനൈഡ് വീട്ടില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

കൂടത്തായി: കൊലയിലേക്ക് നയിച്ചത് പരപുരുഷ ബന്ധം എതിര്‍ത്തതും അന്ധവിശ്വാസവും

സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കുകയെന്ന ആഗ്രഹവും കൊലയിലേക്ക് നയിച്ചതായി പോലീസ്

Latest news