കെ എം മാണി രാഷ്ട്രീയത്തിലെ അതികായന്‍, സംഭാവനകള്‍ എപ്പോഴും ഓര്‍ക്കും: പ്രധാന മന്ത്രി

കേരള രാഷ്ട്രീയത്തില്‍ പുതിയ രീതി വളര്‍ത്തിയെടുക്കാന്‍ മാണിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള കോണ്‍ഗ്രസിനു മാത്രമല്ല, സംസ്ഥാനത്തിനു പൊതുവിലും നിയമസഭക്കു വിശേഷിച്ചും കനത്ത നഷ്ടമാണ്- മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അന്തരിച്ചു

അന്ത്യം വെെകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ | ശ്വാസക്വാശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു | സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം

Latest news