ആ തിരിച്ചുവരവ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മാണിയുടെ വരവുകൂടീയായിരുന്നു. അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ കെ എം മാണി ആകൃഷ്ട്നാകുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി മാറിയിട്ടും വക്കീലായി പ്രാക്ടീസ് തുടര്‍ന്നു. ഏറ്റെടുത്ത ഒരു കേസിലും തോറ്റില്ല.