സിറാജിന്റെ നഷ്ടം

കർമ കുശലതക്കൊപ്പം സൗഹാർദത്തിന്റെ സൗമ്യമുഖമായിരുന്ന കെ എം ബഷീറെന്ന യുവ മാധ്യമ പ്രവർത്തകന്റെ മായാത്ത ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ ഈ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാകാതെ തുടരുകയാണെന്ന യാഥാർഥ്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നുവെന്ന വിഷമകരമായ സാഹചര്യമാണുള്ളത്.

കേസിന്റെ നാൾവഴികൾ

2019 ആഗസ്റ്റ് മൂന്ന് : പുലർച്ചെ ഒരു മണിയോടെ മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നിൽ ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു കയറുന്നു.

ബഷീർ എന്ന സ്‌നേഹാക്ഷരം

പോലീസിന്റെ കള്ളക്കളികളെ ചോദ്യം ചെയ്തും കപട വാദങ്ങളെ ഇഴകീറി പരിശോധിച്ച് സത്യം ജനങ്ങൾക്ക് മുന്നിലെത്തിച്ചും മാധ്യമങ്ങൾ നീതിക്കായി പരിശ്രമിച്ചു.

Latest news