സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. 400 രൂപവരെയുള്ള മദ്യത്തിന് 200...

കേരള ബേങ്ക് ഈ വര്‍ഷം തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബേങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബേങ്ക് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ജില്ലാ സഹകരണ ബേങ്കുകളുടെ മൂല്യനിര്‍ണയം നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ റിസര്‍വ് ബേങ്ക് മാനദണ്ഡങ്ങള്‍...

ചെലവുചുരുക്കാന്‍ കര്‍ശന നടപടി; പുതിയ തസ്തികകള്‍ ഇല്ല; ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്...

കെഎസ്ആര്‍ടിസി മൂന്ന് യൂനിറ്റുകളായി പുനഃസംഘടിപ്പിക്കും; പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തുതീര്‍ക്കും;

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാന്‍ ജില്ലാ സഹകരണ ബേങ്കുകള്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് വായ്പയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആറ് മാസത്തിനകം സര്‍ക്കാര്‍ ബേങ്കുകള്‍ക്ക് തുക കൊടുത്തുതീര്‍ക്കും. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലാഭകരമായ മൂന്ന് യൂണിറ്റുകളായി...

ക്ഷേമപെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. രണ്ട് ഏക്കര്‍ സ്ഥലം, 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍,...

ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആരോപിച്ചു. ജനങ്ങള്‍ക്കല്ല ജിഎസ്ടിയുടെ നേട്ടം ലഭിച്ചതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് ഇത്...

സ്തീസുരക്ഷക്ക് ഊന്നല്‍; സ്ത്രീകള്‍ക്കായി 1267 കോടി

തിരുവനന്തപുരം: സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്തിയ പരിഗണനയാണ് തോമസ് ഐസക് ബജറ്റില്‍ നല്‍കിയത്. ബജറ്റിന്റെ 13.6 ശതമാനം തുകയും സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. സ്ത്രീ സൗഹൃദ ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി...

സംസ്ഥാനത്ത് ഭൂ നികുതി കൂട്ടി; പ്രതീക്ഷിക്കുന്നത് 100 കോടി അധിക വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂ നികുതി കൂട്ടി. 2015 ലെ നിരക്ക് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. 100 കോടി രൂപ ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂ നികുതി...

വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഇല്ലെന്ന് ഉറപ്പാക്കും

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭിന്നശേഷിയുള്ളവര്‍ക്കടക്കമുള്ള പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 40...

തീരദേശ വികസനത്തിന് 2000 കോടി; തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും

തിരുവനന്തപുരം: തീരദേശത്തെ ഹരിത വല്‍കരണത്തിന് 150 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മത്സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും. തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും. എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍ ഉള്‍പ്പെടുത്തും. തീരദേശത്ത്...

Latest news