കൊണ്ടോട്ടിക്കാര്‍ക്ക് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യാ എക്‌സ്പ്രസും

മാനവികതക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു എന്ന തലക്കെട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവര്‍ത്തകരെ അനുമോദിക്കുന്നത്.

കരിപ്പൂര്‍ ദുരന്തം: അന്വേഷണത്തിന് 30 അംഗ പോലീസ് സംഘം

മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

കരിപ്പൂര്‍ ദുരന്തത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

മരിച്ചവരില്‍ ഒരാള്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

കരിപ്പൂര്‍ ദുരന്തം: പൈലറ്റ് ഡി വി സാഥേയുടെ മൃതദേഹം ഇന്ന് ജന്മാനാട്ടിലെത്തിക്കും

കരിപ്പൂര്‍ | 18 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച പൈലറ്റ് വിഡി സാഥേയുടെ മൃതദേഹം ഇന്ന് ജന്മനാട്ടില്‍ എത്തിക്കും. കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് മുംബൈയില്‍ എത്തിക്കും....

കരിപ്പൂർ വിമാന അപകടം: കർമനിരതമായി സാന്ത്വനം വളണ്ടിയർമാർ

നാട്ടുകാരോടൊപ്പം അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രികളിലെത്തി പരിചരണം ഉറപ്പാക്കാൻ സാന്ത്വനം വളണ്ടിയർമാരും കൈത്താങ്ങായി.
video

സാധാരണ നിലയിൽ കരിപ്പൂർ വിമാനത്താവളം

സാധാരണ നിലയിൽ കരിപ്പൂർ വിമാനത്താവളം
video

ആ വിമാനം എന്ത്കൊണ്ട് വഴിതിരിച്ച് വിട്ടില്ല?

ആ വിമാനം എന്ത്കൊണ്ട് വഴിതിരിച്ച് വിട്ടില്ല?

അപകടത്തിന് കാരണം ടേബിള്‍ ടോപ് റണ്‍വേയല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ടേബിള്‍ ടോപ് വിമാനത്താവളങ്ങള്‍ രാജ്യത്ത് വേറെയും ഉണ്ടെന്നും അത് അപകടകാരണമായി എന്ന് പറയാനാകില്ലെന്നും മന്ത്രി

മഹത്വമുള്ള മകനായിരുന്നു അവൻ;  സാഥേയുടെ മാതാവ് നീലാ സാഥേ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ദമ്പതികളായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വസന്ത് സാഥേക്കും ഭാര്യ നീലക്കും ജോലിക്കിടെയാണ് രണ്ട് മക്കളെയും നഷ്ടമായത്.

Latest news