എല്ലാവരും അലറികരയുകയായിരുന്നു; സംഭവിച്ചത് ഒരു പക്ഷേ, ദൈവഹിതമായിരിക്കാം.
വിമാനത്തിലുണ്ടായിരുന്ന മിക്ക യാത്രക്കാർക്കും ലാൻഡിംഗ് ആഘാതം മൂലമുണ്ടായ പരുക്കാണുള്ളതെന്നും ചിലരുടെ നില ഗുരുതരമാണെന്നും എൻ ഡി ആർ എഫ് ഡയറക്ടർ
അഖിലേഷ് യാത്രയായത് ആദ്യ കൺമണിയെ കാണാതെ
വളരെ കഠിനാധ്വാനിയായ ഒരു പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയിരുന്ന അഖിലേഷെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
വാര്‍ത്ത കേട്ട് ഒരു നിമിഷം ശ്വസം നിലച്ച് പോയി
തന്റെ കുടുംബത്തെ രക്ഷിച്ച പ്രദേശവാസികള്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഷമീര്‍ കൂട്ടിച്ചേര്‍ത്തു
മുക്കത്തിന് കണ്ണീരായി സാഹിറയും കുഞ്ഞും
ആകാശത്തോളം ഉയര്‍ന്ന സാഹിറയുടെ സ്വപ്നങ്ങള്‍ മണ്ണിലെത്തും മുമ്പേ നിലച്ച് പോയി
അതിന് ശേഷം എന്റെ കാര്‍ ഞാന്‍ നോക്കിയിട്ടില്ല. എനിക്കറിയാം അതിന്റെ പിന്‍സീറ്റില്‍ രക്തക്കറ ഉണ്ടാകും.
ആ സമയം കൊവിഡായിരുന്നില്ല മനസ്സില്‍ മനുഷ്യ ജീവന് രക്ഷിക്കുക എന്നതായിരുന്നു ചിന്ത
ജീവന്റെ വിലയറിഞ്ഞ ദിവസം; മറക്കാനാകില്ല ഈ രാത്രി
മധ്യത്തിലുണ്ടായിരുന്നവരെ വളരെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മുന്നിലും പിന്നിലും ഉണ്ടായിരുന്നവരുടെ അവസ്ഥ ദയനീയമായിരുന്നു.
വിമാനം മൂന്നായി മുറിഞ്ഞു; സീറ്റ്ബെല്‍റ്റ് പലര്‍ക്കും രക്ഷയായി
മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
പിഴ അടക്കാന്‍ പണമില്ലാത്തതിനാല്‍ യാത്ര മുടങ്ങി; ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അഫ്സലും നൗഫലും
ബോര്‍ഡിങ് പാസ് ലഭിച്ച എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് ഏഴ് ദിവസം അധികം യു എ ഇ യില്‍ നിന്നതിന്റെ പിഴ അടക്കാതെ രാജ്യം വിട്ട് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞത്. കയ്യില്‍ 500 ദിര്‍ഹമേ ഉണ്ടായിരുന്നുള്ളൂ. 1000 ദിര്‍ഹം വേണം. പലരുമായും ബന്ധപ്പെട്ടെങ്കിലും ബാക്കി 500 ദിര്‍ഹം പി ആര് ഒ എത്തിച്ചു നല്കുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.
ഭയാനക ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി; രക്ഷാപ്രവര്‍ത്തനം ധ്രുതഗതിയില്‍
കരിപ്പൂരിന് സമീപം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്ഥി ചെയ്യുന്ന 13 ആശുപത്രികളിലാണ് പരുക്കേറ്റവരെ എത്തിച്ചത്.
സങ്കടക്കടല്‍ നീന്തി വിമാനം കയറി; എത്തിപ്പെട്ടത് ദുരന്ത മുഖത്ത്
തൊഴില്‍ നഷ്ടപ്പെട്ടോ വിസ കാലാവധി കഴിഞ്ഞോ ഉള്ള യാത്രക്കാരാണ് ഭൂരിപക്ഷവും