കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍

കടലും കായലും ഇഴചേര്‍ന്ന് ഒഴുകുന്ന ഉത്തര മലബാറിന്റെ ഹൃദയമായ കണ്ണൂരില്‍ നിന്ന് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് പറന്നുയരുമ്പോള്‍ ഒപ്പം വാനോളം ഉയരുന്നത് ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍. തറികളുടെയും തിറകളുടെയും നാട് പോലെ...

സ്വപ്ന ചിറക് യാഥാര്‍ഥ്യമാക്കി, കണ്ണൂര്‍ പറക്കുന്നു

നീലാകാശത്തിന്റെ അതിവിദൂരതകളില്‍ ഒരു പൊട്ടായി പ്രത്യക്ഷപ്പെട്ട് ഒടുവില്‍ കണ്ണൂരിന്റെ മണ്ണില്‍ വട്ടമിട്ട് റണ്‍വേയിലേക്ക് വിമാനങ്ങള്‍ പറന്നിറങ്ങിയും ഉയര്‍ന്നു പൊങ്ങുന്നതും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. എന്നാല്‍ വിമാനത്താവളം എന്ന സ്വപ്‌നങ്ങള്‍ക്കും മുന്പ് കണ്ണൂരിന്റെ മണ്ണില്‍ വിമാനമിറങ്ങുകയും...

വ്യാവസായിക വളര്‍ച്ചക്ക് തുറമുഖ-വിമാനത്താവള കോറിഡോര്‍

ഉത്തര മലബാറിന്റെയും കര്‍ണ്ണാടകയിലെ രണ്ട് ജില്ലകളുടെയും വികസനത്തിന് കുതിപ്പേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മട്ടന്നൂരില്‍ യാഥാര്‍ഥ്യമാകുബോള്‍ അഴിക്കല്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്താകുകയാണ്. അഴീക്കല്‍ തുറമുഖം 2020ല്‍ കമ്മിഷന്‍ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ...

ഓര്‍മ്മകളില്‍ ഒരു ചരിത്ര നഗരം

കുന്നുകള്‍ക്കും ജല വലയത്തിനുമിടയില്‍ ഒരു മോഹന നഗരം. പ്രകൃതിദത്തമായ കരിമ്പാറകള്‍ കാവല്‍ നില്‍കുന്ന കടലോരം. ഈ മനോഹര തിരത്ത് വേരുകളിറക്കിയ ഒരു കൂട്ടം പച്ചക്കുന്നുകള്‍ ഇവയെല്ലാം ഒരു പോലെ തഴുകി വരുന്ന അത്തറിന്‍...

ആകാശ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സി എം ഇബ്‌റാഹിം

പേര് പോലെ തന്നെ മൂര്‍ഖന്‍പറമ്പ് ആള് കയറാത്ത സ്ഥമലമായിരുന്നു. ഇവിടെയൊരു വിമാനത്താവളം വരുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. അത്തൊരു സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയായിരുന്ന സി എം ഇബ്‌റാഹിം മട്ടന്നൂരില്‍...

വികസനത്തിന്റെ റണ്‍വേയില്‍ വിസില്‍ മുഴങ്ങുന്നു

വികസനത്തിന്റെ റണ്‍വേയില്‍ ഇന്ന് വിസില്‍ മുഴങ്ങുന്നു.അറക്കലിന്റെയും ചിറക്കലിന്റെയും കഥ പറഞ്ഞു തന്ന കണ്ണൂര്‍ സ്വപ്‌നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ ചിറകിലേറി ഇനി ആകാശം മുട്ടെ പറക്കും. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ അതിജയിച്ചിരുന്ന പോയ കാലത്തിന്റെ...