Top Stories

നാടകം പോലെ നാടകീയം മികച്ച നടി

നാടകം പോലെ നാടകീയമായിരുന്നു മികച്ച നടിയുടെ ഫലപ്രഖ്യാപനം. മീശ എന്ന നാടകത്തില്‍ കപ്യാരുടെ വേഷത്തിലെത്തിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്ച് എസ് എസിലെ അനുഷ്‌കയെയാണ് മികച്ച നടിയായി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തില്‍ ആദ്യം ഇതേ...

കലയുടെ രാപ്പകലുകള്‍ ഇന്ന് വിടവാങ്ങും

തിരുവനന്തപുരം: കലയുടെ കൗമാരമേളക്ക് ഇന്ന് തിരശ്ശീല വീഴും. അനന്തപുരിയെ കലയുടെ രാപ്പകലുകളാല്‍ ധന്യമാക്കിയ 56-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് വിടവാങ്ങുമ്പോള്‍ 117. 5 പവന്‍ തിളക്കമുള്ള സുവര്‍ണകിരീടം ആരുയര്‍ത്തുമെന്ന ആകാംക്ഷയാണ് ഇനി...

നാടന്‍പാട്ടില്‍ മനം കവര്‍ന്ന് കൊണ്ടോട്ടിയിലെ കുട്ടികള്‍

തിരുവനന്തപുരം: തനിമ വിടാത്ത വരികള്‍ ഹൃദയത്തില്‍ ആവാഹിച്ച് ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടിയിലെ കുട്ടികള്‍ ഈണത്തില്‍ ചൊല്ലിയ നാടന്‍പാട്ടിലെ ഈരടികള്‍ കാണികളുടെ മനസിനുള്ളിലേക്കാണ് പതിഞ്ഞത്. 'കിഴക്കു ഉദിവാരംല്യാ...

മോണോ ആക്ടില്‍ സഹോദരങ്ങള്‍ക്ക് വിജയം

തിരുവനന്തപുരം: മോണോ ആക്ടില്‍ ആകാശ് ആഞ്ജനേയന്‍, അമൃത വര്‍ഷ സഹോദരങ്ങള്‍ക്ക് വിജയം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടിറ്റില്‍ ഒന്നാം സ്ഥാനം ആകാശിനാണ്. അമൃതവര്‍ഷ രണ്ടാംതവണയാണ് സംസ്ഥാന തലത്തില്‍...

ജ്യേഷ്ഠത്തിയുടെ ശിക്ഷണത്തില്‍ നാടോടിനൃത്തത്തില്‍ പൂജിത

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ എ ഗ്രേഡ് നേടാന്‍ പൂജിതക്ക് തുണയായത് ജ്യേഷ്ഠത്തി നല്‍കിയ ശിക്ഷണം. മൂവാറ്റുപുഴ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയായ പൂജിത മറിയം...

വട്ടപ്പാട്ടിനൊപ്പം വട്ടംചുറ്റി ബഷീര്‍

തിരുവനന്തപുരം: മാപ്പിളകലകളുടെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ബഷീര്‍ പുറക്കാടിന് കലാപ്രവര്‍ത്തനം ജീവിത സപര്യയാണ്. തനിമ ഒട്ടും ചോര്‍ന്നുപോകാതെ മാപ്പിളകലകളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകളാണ് കഴിഞ്ഞ 25 വര്‍ഷമായി കലകളുടെ ഈ തോഴന്‍ നടത്തിവരുന്നത്. ഇരുപതാമത്തെ...

മൊഞ്ചേറും തൃക്കല്ല്യാണ പെരുമ

തിരുവനന്തപുരം: ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ പെയ്തിറങ്ങിയ അഞ്ചാം നാളില്‍ മൈലാഞ്ചി മൊഞ്ചിന്റെ കിരീടം കോഴിക്കോട് സ്വന്തമാക്കി. കോഴിക്കോട് സില്‍വര്‍ഹില്‍ എച്ച് എസ് എസിലെ പി അമേയയും സംഘവും ആണ് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയില്‍...

അറബനയില്‍ താളമിട്ട് സൈതലവി; ശിഷ്യര്‍ 90

തിരുവനന്തപുരം: അല്‍പ്പം സമര്‍ദ്ദത്തോടെയാണ് സൈതലവി പൂക്കൊളത്തൂരിനെ കണ്ടത്, എന്നാലും പരിചയപ്പെടുന്നവരെ സൗമ്യതയോടെ കണ്ട് സൗഹൃദം പങ്കിട്ട് പിരിച്ചയച്ചു. ആരും കണ്ടാല്‍ പറയില്ല 90ലധികം ശിഷ്യന്‍മാരുള്ള അറബനമുട്ട് പഠിപ്പിക്കുന്ന ഗുരുവാണെന്ന്. 14 കൊല്ലമായി അറബനയില്‍...

ത്രിപുട താളത്തില്‍ ഹാട്രിക് തികച്ച് ശ്രാവണിന്റെ മടക്കം

തിരുവനന്തപുരം: മാന്ത്രിക വിരലുകള്‍ മിശ്ര ത്രിപുട താളത്തില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ മൂന്നാം തവണയും മൃദംഗ കിരീടം ശ്രാവണിനൊപ്പം. മൃദംഗത്തില്‍ ഹാട്രിക് തികച്ച് സ്‌കൂള്‍കലോത്സവ വേദിയോട് വിടചൊല്ലാന്‍ തീരുമാനമെടുത്താണ് ശ്രാവണിന്റെ മടങ്ങുന്നത്. ഇനി പൂര്‍ണമായും...

ഗിത്താറില്‍ തീപാറുന്ന പ്രകടനവുമായി റബിന്‍

തിരുവനന്തപുരം: മൊബൈല്‍ നിര്‍ത്താതെ അടിച്ച് കൊണ്ടിരിക്കുന്നു, എടുത്ത പാടെ മറു ഭാഗത്ത് നിന്ന് 'മിനിച്ചല്ലോ മച്ചാനെ' എന്ന് പറഞ്ഞ് അഭിനന്ദന പ്രവാഹം. ഹയര്‍സെക്കന്‍ഡറി വിഭാഗം ഗിത്താര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ റബിന്റെ...

TRENDING STORIES