സംസ്‌കാരത്തിന്റെ പൂന്തോപ്പില്‍ കലാമഴ പെയ്തിറങ്ങി

എന്തുകൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ ജനകീയ മേളയായി മാറിയിരിക്കുകയാണ് 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഭാഷയുടെയും ജാതിയുടെയുമെല്ലാം അതിര്‍വരമ്പുകള്‍ക്കപ്പുറം കലയുടെ ലോകമൊരുക്കുന്ന ഏകതാനതക്ക് ഇവിടവും സാക്ഷിയായി.

അപ്പീല്‍ നേടിയത് വന്‍ തുക ചെലവിട്ട്; വട്ടപ്പാട്ടില്‍ തൃക്കരിപ്പൂരിന് സായൂജ്യം

50000 രൂപ ചെലവഴിച്ചാണ് ലോകായുക്തയില്‍ നിന്ന് അപ്പീല്‍ സമ്പാദിച്ചത്. ലോകായുക്ത അപ്പീലുമായി വരുന്നവര്‍ സംസ്ഥാനതല മത്സരത്തില്‍ പ്രോഗ്രാം കമ്മിറ്റിയില്‍ 25,000 രൂപ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.

മത്സരം ഉറുദുവിലാണോ, വിജയം ഈ സഹോദരങ്ങള്‍ക്ക്

ഉറുദു തങ്ങളുടെ രക്തത്തില്‍ കലര്‍ന്ന ഭാഷയാണെന്നാണ് അവര്‍ പറയുന്നത്. ഉറുദു ഉപയോഗിച്ചുള്ള മാന്ത്രിക വിദ്യയാല്‍ അവര്‍ അതിവേഗം സ്‌കൂളിന്റെ അഭിമാന താരങ്ങളായി.

കലോത്സവം നാടിന്റെ സംഗീതമായി; ആഹ്ലാദ നിറവില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍

ഈ വര്‍ഷം മേളക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് സവിശേഷ ഭാഗ്യമാണെന്ന് സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

കലാപ്രതിഭ, തിലക പട്ടങ്ങള്‍ തിരിച്ചുവരുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു വിന്ദുജാ മേനോന്‍

എല്ലാ മത്സരങ്ങളിലും ഒന്നാമനും രണ്ടാമനും മൂന്നാമനുമുണ്ട്. സ്‌കൂള്‍ മേളയില്‍ മാത്രം അതില്ലാതാവരുതായിരുന്നു.

രചനാ മത്സരത്തില്‍ തിളങ്ങി ഇരട്ടകള്‍

ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ താമസിക്കുന്ന എം ഹുസനപ്പ-സുനിത ബീഗം ദമ്പതികളുടെ മക്കളായ യു ഹസീബ, നസീബ എന്നിവരാണ് എണ്ണച്ചായം, കാര്‍ട്ടൂണ്‍ എന്നിവയില്‍ വിജയികളായി ശ്രദ്ധ നേടിയത്.

കുട്ടനാടന്‍ ശൈലിസ്വായത്തമാക്കി വഞ്ചിപ്പാട്ടില്‍ കോഴിക്കോട്

കാഞ്ഞങ്ങാട് | യഥാര്‍ഥ വഞ്ചിപ്പാട്ട് കാണാനോ അതിന്റെ ആവേശം നുകരാനോ അവസരം ലഭിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയിലെ എ കെ കെ ആര്‍ എച്ച് എസ് എസിലെ പ്രതിഭകള്‍ ഇത്തവണയും വഞ്ചിപ്പാട്ടിന്റെ കിരീടം സ്വന്തമാക്കി. കഴിഞ്ഞ...

അപ്പീലിലൂടെ എത്തി നൃത്ത കിരീടം തിരിച്ചു പിടിച്ചു

കാഞ്ഞങ്ങാട് | അപ്പീലിലൂടെ എത്തി കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എച്ച് എസ് വിഭാഗം സംഘ നൃത്തത്തിലെ ആധിപത്യം പിടിച്ചെടുത്തു. ജില്ലയില്‍ വര്‍ഷങ്ങളായി സംഘനൃത്തത്തിന്റെ കിരീടം സ്വന്തമായിരുന്ന ആംഗ്ലോ ഇന്ത്യന്‍സിനെ...

സ്വന്തം തട്ടകത്തില്‍ ഗൗരി കസറീട്ടോ…..

കാഞ്ഞങ്ങാട് | കന്നി അങ്കവും സ്വന്തം തട്ടകവും ഒന്ന് പതറാന്‍ അത് ധാരാളം... പക്ഷെ നാദിയ മുറാദീനായി ഏകാഭിനയത്തില്‍ പകര്‍ന്നാട്ടം നടത്തിയ ഗൗരി ജയന്‍ നാടിന്റെ മാനം കാത്തു... ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍...

ഗതാഗതം നിയന്ത്രിക്കാനും ഫ്രീക്കന്മാര്‍ക്ക് പണി കൊടുക്കാനും കലക്ടര്‍ നേരിട്ടിറങ്ങി

കാഞ്ഞങ്ങാട് | ചരക്ക് ലോറികള്‍ക്ക് രാത്രി 11 മണി മുതല്‍ രാവിലെ 5 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രധാനവേദിയായ ഐങ്ങോത്ത് ദേശീയപാതക്ക് മുന്നിലുള്ള ഗതാഗത തടസത്തിന് അയവ് വന്നില്ല. ഫ്രീക്കന്മാര്‍ ഇരുചക്രവാഹനങ്ങളിലും മറ്റു...

Latest news