വല്ല്യുപ്പയുടെ വരികള്‍ ചൊല്ലി നിസ്ബ നേടി എ ഗ്രേഡ്

നിസ്ബയുടെ ഉമ്മയുടെ ഉപ്പ കോട്ടൂര്‍ അലവിക്കുട്ടി മൗലവിയുടെ രചനയാണ് നിസ്ബ അരങ്ങിലെത്തിച്ചത്. കവളപ്പാറ പ്രളയ ദുരന്തത്തെ കുറിച്ചാണ് 'തൂഫാനു കവളപ്പാറ' എന്ന തലക്കെട്ടിലുള്ള കവിത പ്രതിപാദിക്കുന്നത്.

സീറത്തുന്നബവിയ്യ പാടി അനാമിക

കഴിഞ്ഞ തവണ ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ അനാമിക എ ഗ്രേഡ് നേടിയിരുന്നു.

മത്സരം ഉറുദുവിലാണോ, വിജയം ഈ സഹോദരങ്ങള്‍ക്ക്

ഉറുദു തങ്ങളുടെ രക്തത്തില്‍ കലര്‍ന്ന ഭാഷയാണെന്നാണ് അവര്‍ പറയുന്നത്. ഉറുദു ഉപയോഗിച്ചുള്ള മാന്ത്രിക വിദ്യയാല്‍ അവര്‍ അതിവേഗം സ്‌കൂളിന്റെ അഭിമാന താരങ്ങളായി.

രചനാ മത്സരത്തില്‍ തിളങ്ങി ഇരട്ടകള്‍

ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ താമസിക്കുന്ന എം ഹുസനപ്പ-സുനിത ബീഗം ദമ്പതികളുടെ മക്കളായ യു ഹസീബ, നസീബ എന്നിവരാണ് എണ്ണച്ചായം, കാര്‍ട്ടൂണ്‍ എന്നിവയില്‍ വിജയികളായി ശ്രദ്ധ നേടിയത്.

ഏകാഭിനയത്തില്‍ ഒരേ കഥ പറഞ്ഞ് മൂന്നാം തവണയും ഷാസിയ

അറബിക് സംഭാഷണത്തിലും ഷാസിയ ഉള്‍പ്പെട്ട ടീം എ ഗ്രേഡ് സ്വന്തമാക്കി

സ്വയം വിമര്‍ശനത്തിന്റെ പ്രാധാന്യം വിളിച്ചോതി കഥാപ്രസംഗം

കരിങ്കല്ലില്‍ ചിലമ്പൊലി എന്ന പഴയ ഒരു കഥയെ അടിസ്ഥാനമാക്കി സായന്തനയുടെ പിതാവും കെ എസ് ഇ ബി ജീവനക്കാരനുമായ സതീഷ് ലാല്‍ രചിച്ച കഥാപ്രസംഗമാണ് മോഡല്‍ ബോയ്‌സ് അരങ്ങിലെത്തിച്ച് സാര്‍ഥകമാക്കിയത്.

വെളിച്ചപ്പാടിന്റെ വേദനയായി കൗമുദി ഉറഞ്ഞു തുള്ളി

കാഞ്ഞങ്ങാട് | അപരന്റെ പരവേശങ്ങള്‍ക്ക് ഉത്തരമായിമാറുന്ന അരുളപ്പാടുകള്‍ നല്‍കുന്ന ദൈവത്തിന്റെ പ്രതിരൂപമായ വെളിച്ചപ്പാടിന്റെ ആത്മനൊമ്പരം വേദിയില്‍ അവതരിപ്പിച്ച് ഉറഞ്ഞു തുള്ളി കൗമുദി കളരിക്കണ്ടി എച്ച് എസ് പെണ്‍കുട്ടികളുടെ ഏകാഭിനയ മല്‍സരത്തില്‍ വിജയം വരിച്ചു. സ്ത്രീകള്‍ക്കെതിരായ...

കാസര്‍കോടിന്റെ നൊമ്പരമായ എന്‍ഡോസള്‍ഫാന്‍ ബാധിതനെ അവതരിപ്പിച്ച് റംസാന്‍ താരമായി

കാഞ്ഞങ്ങാട് | ഹൈസ്‌കൂള്‍ വിഭാഗം അറബി നാടകത്തില്‍ മികച്ച നടനായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഹമ്മദ് റംസാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഒരു കുട്ടിയുടെ നേര്‍കാഴ്ചയാണ് റംസാന്‍ അരങ്ങില്‍...

അഷ്ടപതിയില്‍ ശിവപ്രിയക്ക് എ ഗ്രേഡ്

കാഞ്ഞങ്ങാട് | അഷ്ടപതിയില്‍ എ ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശിവപ്രിയ. തിരുവനന്തപുരം കിളിമാനൂര്‍ ആര്‍ ആര്‍ വി ജി എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ഥിനിയായ ശിവപ്രിയ അഷ്ടപതിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിന്...

പദ്യം ചൊല്ലലും കഥാപ്രസംഗവും; കൃഷ്‌ണേന്ദുവിനും സഹോദരി പാര്‍വണക്കും എ ഗ്രേഡ്

കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചേച്ചിക്കും അനുജത്തിക്കും എ ഗ്രേഡിന്റെ തിളക്കം. വടകര മേമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദുവിന് മലയാളം പദ്യം ചൊല്ലലില്‍ എ ഗ്രേഡ്...

Latest news