മെഹ്ദി ഹസ്സന്റെ ഗസല്‍ പാടി ഹദിയ
കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസില്‍ പ്ലസ്ടുവിന് പഠിക്കുന്ന ഈ ഗായിക കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.
പ്രതിസന്ധികളില്‍ തളര്‍ന്നില്ല; വേദിയില്‍ മിന്നിത്തിളങ്ങി മിനു
കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയും, അച്ഛന് അമ്മയെയും തന്നെയും ഉപേക്ഷിച്ചു പോയതിന്റെ വിഷമവുമെല്ലാം മറികടന്ന് മിനു നാടോടി നൃത്തത്തില്‍ സ്വന്തമാക്കിയത് തിളക്കമുള്ള നേട്ടം.
സംസ്കാരത്തിന്റെ പൂന്തോപ്പില്‍ കലാമഴ പെയ്തിറങ്ങി
എന്തുകൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ ജനകീയ മേളയായി മാറിയിരിക്കുകയാണ് 60ാം സംസ്ഥാന സ്കൂള്‍ കലോത്സവം. ഭാഷയുടെയും ജാതിയുടെയുമെല്ലാം അതിര്‍വരമ്പുകള്‍ക്കപ്പുറം കലയുടെ ലോകമൊരുക്കുന്ന ഏകതാനതക്ക് ഇവിടവും സാക്ഷിയായി.
കലാകിരീടം പാലക്കാട് നിലനിർത്തി; ഇനി ദേശിംഗ നാട്ടിൽ
ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കാസർകോട് എന്നീ നാല് ജില്ലകളും 95 വീതം പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശൂരും 95 പോയിന്റുകൾ നേടി ഒന്നാമതെത്തി.