ദഫ്മുട്ടില്‍ വിജയമാവര്‍ത്തിച്ച് മണ്ണാര്‍ക്കാട് എംഇഎസ്

തുടര്‍ച്ചയായ ഏഴാം തവണയാണ് ദഫ്മുട്ടില്‍ ഈ നേട്ടം ഇവര്‍ സ്വന്തമാക്കുന്നത്.

കാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അറബിക് മോണോ ആക്ട്

ആലപ്പുഴ: അറബിക് കലോത്സവത്തിലെ മോണാആക്ട് മത്സരം കാലികമായ വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. നിപ്പ വൈറസ് ബാധ മുതല്‍ ഷഹിന്‍ വധക്കേസ് വരെ വേദിയില്‍ നിറഞ്ഞുനിന്നു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നഴ്‌സ്...

പ്രളയത്തെക്കുറിച്ച് പാടി; ഫാഇസിന് എ ഗ്രേഡ്

ആലപ്പുഴ: കേരളത്തെ ഭീതിയിലാഴ്ത്തിയ പ്രളയ ദുരന്തത്തെ അനാവരണം ചെയ്ത ഗാനമാലപിച്ച മുഹമ്മദ് ഫാഇസിന് എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം അറബിഗാന മത്സരത്തിലാണ് മുഹമ്മദ് ഫാഇസിന് പ്രളയദുരന്ത്തെക്കുറിച്ച് പാടിയത്. എടരിക്കോട് പികെഎംഎംഎച്ച് എസ് എസ്...

കഴിഞ്ഞ തവണ ശബ്ദം ചതിച്ചു; ഇത്തവണ കടംവീട്ടി നന്ദിത

ആലപ്പുഴ: ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടിയ കെ എം നന്ദിതക്ക് പറയാനുള്ളത് ഒരു മധുരവിജയത്തിന്റെ കഥയാണ്. കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയ നന്ദിദയെ പക്ഷേ ശബ്ദം ചതിച്ചു....

അതീജീവനത്തിന് കരുത്ത് പകര്‍ന്ന് പഴയിടം നമ്പൂതിരി

പഴയിടത്തിന്റെ നേതൃത്വത്തിലുള്ള സംഘം സൗജന്യമായാണ് കലവറയില്‍ ഭക്ഷണമൊരുക്കുന്നത്.

കലവറയില്‍ രുചിക്കാം; വയനാടന്‍ ചായ

എറണാകുളത്ത് നിന്നുള്ള ചേനയും പത്തനംതിട്ടയില്‍ നിന്നുള്ള പച്ചക്കായയും കലോത്സവ കലവറക്ക് മാറ്റേകുന്നുണ്ട്

അതിജീവനത്തിന്റെ ഇശലുകളുയര്‍ത്തി സ്വാഗതഗാനം

ആലപ്പുഴ: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയുണര്‍ന്നത് കേരളം അതിജീവിച്ച പ്രളയാനന്തര കഥകളുടെ ഇശലുകളുയര്‍ത്തി. 'അതിജീവനമീജീവിതം അതിനതിരില്ലെന്നീ മാനവം ചിറകുകളൊരുമയിലൊരേ സ്വരത്തില്‍ സൂര്യമുഖംതേടുന്നു, ഞങ്ങള്‍ ഉയിര്‍ത്തെണീറ്റുവരുന്നു ഇങ്ങനെ തുടങ്ങുന്ന വരികളാണ് കലോത്സവ വേദിയില്‍ സ്വാഗതഗാനമായത്. വലിയഴീക്കല്‍ ഗവ.എച്ച്എസ്എസിലെ അധ്യാപകന്‍ പുന്നപ്ര ജ്യോതികുമാര്‍ തയ്യാറാക്കിയ വരികള്‍ക്ക്...

ആദ്യമെത്തിയത് കണ്ണൂരുകാര്‍; ഊഷ്മള സ്വീകരണം

ആലപ്പുഴ: കലോത്സവ നഗരിയിലേക്ക് ആദ്യമെത്തിയത് കണ്ണൂരിലെ കലാ കുരുന്നുകള്‍. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ തൊട്ടുപിന്നാലെയെത്തി. റെയില്‍വേ സ്റ്റേഷനില്‍ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരം അണിയിച്ചുമാണ് സംഘാടക സമിതി പ്രതിനിധികള്‍ ആലപ്പുഴയുടെ...

Latest news