അറബിക്കിലും സംസ്കൃതത്തിലും ആതിഥേയർ

കണ്ണൂര്‍: അറബിക്ക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും ചാമ്പ്യന്മാരായി കണ്ണൂര്‍. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 95 പോയിന്റുമായി കണ്ണൂരും കോഴിക്കോടും തൃശൂരും കൊല്ലവും ചാമ്പ്യന്‍ പട്ടം പങ്കിട്ടു. 91 പോയിന്റുമായി മലപ്പുറവും...

ശിഖ വരച്ചു, ഉണരാം വരണ്ടുണങ്ങാതിരിക്കാന്‍

പ്രകൃതിയാണ് ശിഖയുടെ ഇഷ്ട വിഷയം. പ്രകൃതിയെ കുറിച്ച് എത്ര വരച്ചാലും മതിയാകില്ല. കരിഞ്ഞുണങ്ങി വരളുന്ന ഭൂമിയുടെ ദുരവസ്ഥ വരച്ചുകാട്ടി കേരളത്തിലങ്ങോളമിങ്ങോളം ചിത്രപ്രദര്‍ശനവുമായി ഓടിനടന്നിട്ടുണ്ട് ശിഖ. ഒരു യാദൃച്ഛികം പോലെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം...

തളർത്താനാകില്ല, ഇൗ പെൺകരുത്തിനെ

കോഴിക്കോട് ജില്ലാ കലോത്സവത്തിലെ നാടക മത്സരത്തിലെ തിരശ്ശില വീണതു മുതല്‍ ഇവിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാടക മത്സരങ്ങളുടെ തിരശ്ശീല ഉയരുന്നതുവരെ കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ജി എച്ച് എസ് എസിലെ...

കലോത്സവ വിധിനിര്‍ണയത്തില്‍ അട്ടിമറി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ വിധിനിര്‍ണയം അട്ടിമറിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൃത്ത...

കലോത്സവ വേദിയിലെ പൊന്‍തിളക്കവുമായി മര്‍കസ് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: കലോത്സവ വേദിയില്‍ വീണ്ടും പൊന്‍തിളക്കവുമായി കാശ്മീര്‍. ഉറുദു കഥാ- കവിത രചന, പ്രസംഗം എന്നീ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് കാശ്മീരില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

‘ഈട നിന്നാ മതി ആടംബര ബസ് കിട്ടും’ കണ്ണൂരിനെ ‘കണ്ടൂടാത്ത’ ട്രോളര്‍മാര്‍

കണ്ണൂര്‍: കണ്ണൂര്‍ ഭാഷയുടെ മേക്കിട്ട് കേറുകയാണ് കലോത്സവ ട്രോളര്‍മാര്‍. കലോത്സവം കണ്ണൂരില്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ കളിയാക്കല്‍. എന്തായിപ്പോ ഇത്ര കളിയാക്കാന്‍. ബസ് സ്റ്റാന്റില്‍ എത്തിയ മത്സരാര്‍ഥി കലോത്സ വേദിയിലേക്ക് ബസ് ഉണ്ടോയെന്ന്...

അറബിക് കഥാരചനയില്‍ ഫാത്വിമത് ഷാഹിന

കണ്ണൂര്‍: വര്‍ത്തമാന സത്യങ്ങളുടെ പൊള്ളുന്ന നേര്‍ക്കാഴ്ച വരച്ചു കാട്ടി അറബിക് കഥയെഴുത്തില്‍ ഫാത്വിമത് ഷാഹിന നേടി. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കഥാരചന മത്സരത്തില്‍ തീവ്രവാദിയുടെ ഉമ്മ എന്ന വിഷയത്തില്‍ ഉമ്മയുടെ രോദനമെന്ന ഫാത്വിമ്മത്...

ഇശലുകളുടെ ദിനം; താളം തിരികെയെത്തി

കണ്ണൂര്‍: അവര്‍ പെരുമഴ പോലെ നിളയിലും പമ്പയിലും പെരിയാറിലും പെയ്തു നിറഞ്ഞു. കലയുടെ പെരുമ്പറ മുഴങ്ങിക്കേട്ട വേദികളില്‍ മലവള്ളം പോലെ ആസ്വാദകവൃന്ദം ഒഴുകിയെത്തി. ആശങ്കയില്‍ കുതിര്‍ന്ന ഇന്നലെയുടെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും കാത്തുനില്‍ക്കാതെയാണ്...

ഗോകുല്‍ നടന്‍, ലക്ഷ്മി നടി

കണ്ണൂര്‍: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവതരിപ്പിച്ച നഗ്‌നനായ സാമൂതിരി എന്ന നാടകത്തില്‍ തമ്പൂരാനായി വേഷമിട്ട കെ ആര്‍ ഗോകുല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിലെ മികച്ച നടനായപ്പോള്‍ ഇതേ...

ഇരകളല്ല, ഇവര്‍ താരങ്ങളാണ്‌

പയ്യന്നൂര്‍: തന്റെ രണ്ട് മക്കളെയും മാറോട് ചേര്‍ത്ത് ദുഃഖം ഉള്ളിലൊതുക്കി തല കുനിച്ച് നടന്ന ഈശ്വരനായിക്കിനും പുഷ്പലതയക്കും ഇനി മക്കളെ ഓര്‍ത്ത് അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കാം. കാരണം ഇനി ഇവര്‍ ഇരകളല്ല...

Latest news