ജഡേജക്ക് തുല്യം ജഡേജ മാത്രം – VIDEO
ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ എടുത്ത അസാമാന്യമായ ക്യാച്ച് മറ്റൊരു ജഡേജയെ ഓർമിപ്പിച്ചു. - VIDEO
വിഭജനത്തിന് ശേഷം പാക്കിസ്ഥാന് ആദ്യമായി ഇന്ത്യയെ പിന്തുണച്ചു-അക്തര്‍
അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെ ജയിക്കാന്‍ അവസരമുണ്ടായിരുന്നു; പതുക്കെ കളിച്ച് നിരാശരാക്കി
ലോകകപ്പ് ഞങ്ങൾക്ക് വേണം, ഞങ്ങളിതെടുക്കുവാ…
ലോകകപ്പില്‍ തങ്ങള്‍ കിരീടം നേടുക തന്നെ ചെയ്യുമെന്നാണ് സ്റ്റോക്സിന്റെ പ്രതീക്ഷ.
വേണം അഴിച്ചുപണി
പരാജയങ്ങളില്‍ നിന്ന് മാത്രമല്ല, ജയങ്ങളില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സതാംപ്റ്റണില്‍ നടന്ന ആ മത്സരം.
ഓപണര്‍മാര്‍ ഡക്ക്; രക്ഷകനായി ക്യാപ്റ്റന്‍
ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലാന്‍ഡ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത് ക്യാപ്റ്റന്റെ സെഞ്ച്വറി മികവില്‍.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ പതനത്തിന് കാരണം ഇതാണ്
കുറച്ചു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്...
ലാറക്ക് ഇഷ്ടപ്പെട്ട ഈ ഇന്ത്യന്‍ ബാറ്റ്സ്മാന് ടോപ് സ്കോററാകും !
ഇന്ത്യ മികച്ച ടീമാണെന്ന് അടിവരയിടുന്ന ലാറ ഏറ്റവും ഉറ്റുനോക്കുന്ന ബാറ്റ്സ്മാന്...
അത്യുന്നതങ്ങളിൽ കോലി; “എല്ലാവര്ക്കും നന്ദി”
ഇതാ ഇപ്പോൾ ക്രിക്കറ്റിന് പുറത്തും കോലി ഉയരങ്ങൾ കീഴടക്കിയിരിക്കുന്നു.
എവിടെ പോരാട്ടം, മുന്‍ താരങ്ങള്‍ ചോദിക്കുന്നു
ഒന്ന് പൊരുതാമായിരുന്നില്ലേ ! ഇന്ത്യയോട് ലോകകപ്പില്‍ 89 റണ്‍സിന് തോറ്റ പാക്കിസ്ഥാന് ടീമിനോടാണ് ചോദ്യം. പാക്കിസ്ഥാന്റെ മുന്‍കാല സൂപ്പര്‍ താരങ്ങളാണ് പുതിയ തലമുറയുടെ പോരാട്ടവീര്യത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.
ലോകകപ്പില്‍ ഇതിന് മുമ്പ്...
‘പാക് പരിശീലകനായിരുന്നെങ്കില്‍ ഞാന്‍ പറയും, ഞാനിപ്പോള്‍ എന്തു പറയാനാണ്’; ശ്രോതാക്കളെ ചിരിപ്പിച്ച് രോഹിത്
ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ കുസൃതി ചോദ്യവും അതിനെക്കാള്‍ കുസൃതി നിറഞ്ഞ രോഹിതിന്റെ മറുപടിയും.