സ്റ്റോക്‌സിന് മറക്കാം ആ ഫൈനല്‍ ദുരന്തം

ലോഡ്‌സിലെ പുഞ്ചിരിക്കൊപ്പം മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ആ പഴയ ഷോക്ക് സ്‌റ്റോക്കിന് ഇനി മറക്കാം.

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍

ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത്.

ഐ സി സി നിയമാവലിക്കെതിരെ പ്രതിഷേധവുമായി മുന്‍ താരങ്ങള്‍

ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച നിയമത്തിനെതിരെ മുഹമ്മദ് കൈഫ്, യുവരാജ്, ഗൗതം ഗംഭീര്‍, ബ്രട്ട് ലീ, സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നിവര്‍ പരസ്യമായി പ്രതിഷോധിച്ചു

ലോഡ്‌സില്‍ 2017 ആവര്‍ത്തിച്ചു; രണ്ട് ലോകകപ്പും ഇനി ഇംഗ്ലണ്ടിന്റെ ഷെല്‍ഫില്‍

ലോഡ്സില്‍ അന്ന് ഹീതര്‍ നൈറ്റും സംഘവുമാണ് കപ്പുയര്‍ത്തിയത്.

കുപ്പി പൊട്ടിച്ചുള്ള ആഘോഷമാണോ, ഞങ്ങളില്ല

'ഞാന്‍ ഇത്തരം ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് ടീമംഗങ്ങള്‍ക്കും അറിയാം'

ഗപ്റ്റില്‍… ഇത് കര്‍മഫലം; ട്വീറ്റുമായി ധോണി ആരാധകര്‍

മാര്‍ടിന്‍ ഗപ്റ്റിലായിരുന്നു ധോണിയെ അന്ന് റണ്‍ഔട്ടാക്കിയത്.

ടോസ് ന്യൂസിലന്‍ഡിന്; ആദ്യം ബാറ്റ് ചെയ്യും

ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടും ദ്വീപുരാഷ്ട്രമായ ന്യൂസിലന്‍ഡും ഇതാദ്യമായാണ് ലോകകപ്പ് ഫൈനലില്‍ മാറ്റുരക്കുന്നത്. ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും

ധോണി റണ്ണൗട്ടാകുന്നത് കണ്ട് കുഴഞ്ഞു വീണ് മരിച്ചത് രണ്ട് പേര്‍

ബീഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ അശോക് പസ്വാന് ധോണി പുറത്താകുന്നത് കണ്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

റിഷഭ് പന്ത് കളിക്കണം, സാധ്യത ഇന്ത്യക്ക്‌

നാലാം നമ്പറില്‍ ആരെ കളിപ്പിക്കും എന്നതായിരുന്നു ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ നേരിട്ട വലിയ തലവേദന. #MASTERVIEW #SUNILOASIS

റെക്കോഡുകളുടെ തോഴന്‍ ബാറ്റ് വീശുകയാണ്; പുതിയ റെക്കോഡുകള്‍ സ്വായത്തമാക്കാന്‍…..

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (673) നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടക്കാന്‍ 27 റണ്‍സ് മാത്രം അകലെയാണ് ഈ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ 53 റണ്‍സ് കൂടി എടുക്കാനായാല്‍ ഒരു ലോകകപ്പ് എഡിഷനില്‍ 700 റണ്‍സ് അടിച്ചെടുക്കുന്ന ആദ്യ താരമായും രോഹിത് മാറും.