ജഡേജ- ധോണി പോരാട്ടം വിഫലം: മാഞ്ചസ്റ്ററില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ സ്വപ്‌നം

240 എന്ന ഭേദപ്പെട്ട സ്‌കോറിന് മറുപടി ബാറ്റിംഗിനറങ്ങിയ ഇന്ത്യയെ 221 റണ്‍സിന് കിവീസ് എറിഞ്ഞിടുകയായിരുന്നു

മഴ കളിച്ചു; ഇന്ത്യ-കിവീസ് മത്സരം ഇന്ന് പുനരാരംഭിക്കും

ഇനി 23 പന്തുകള്‍ കൂടെ കിവീസ് ഇന്നിംഗ്സില്‍ അവശേഷിക്കുന്നുണ്ട്. 

ഹിറ്റ്മാന് ചരിത്ര റെക്കോര്‍ഡ്: ലങ്കക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

ഒരു ലോകപ്പില്‍ അഞ്ച് സെഞ്ച്വറി നേടിയ ലോകത്തെ ഏക ബാറ്റ്‌സ്മാന്‍ രോഹിത്. ലങ്കയുടെ 264 റണ്‍സ് എന്ന സ്‌കോര്‍ 44-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അഫ്ഗാന്‍ വീണ്ടും പൊരുതി വീണു; വിന്‍ഡീസ് ജയം 23 റണ്‍സിന്

ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ അഫ്ഗാനിസ്ഥാന് മടക്കം.

ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ബാറ്റു കൊണ്ട് നിറഞ്ഞാടി സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും പന്തു കൊണ്ട് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ എറിഞ്ഞൊതുക്കിയ ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ബുംറ നാലും പാണ്ഡ്യ മൂന്നും വിക്കറ്റുകള്‍ നേടി.

350 കടക്കുമെന്ന പ്രതീതിയുളവാക്കി രോഹിത്-രാഹുല്‍ കൂട്ടുകെട്ട്; കിട്ടിയത് 314

ടി ട്വന്റിക്കു സമാനമായ പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. ബംഗ്ലാദേശ് ബൗളര്‍മാരെ നിലംതൊടാന്‍ അനവദിക്കാതെ കിടിലന്‍ ഷോട്ടുകളുതിര്‍ത്ത രോഹിത് 92 പന്തില്‍ അഞ്ച് സിക്‌സും ഏഴു ബൗണ്ടറിയും സഹിതം 104 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഹിറ്റ്മാന് നാലാം സെഞ്ച്വറി; റെക്കോര്‍ഡ് താണ്ടി രോഹിത് പുറത്ത്‌

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ്.

ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന്റെ ജയം 31 റണ്‍സിന്‌

ആതിഥേയരുടെ റണ്‍മലക്ക് മുന്നില്‍ 31 റണ്‍സ് അകലെ ഇന്ത്യന്‍ ബാറ്റിംഗ് അവസാനിച്ചു.

ഇംഗ്ലണ്ടിനോട് ഇന്ത്യ ജയിക്കണേ; പ്രാര്‍ഥനയുമായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക

ഇന്നു ജയിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് പ്രതിസന്ധിയിലാകും. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ജയിച്ചാല്‍ മാത്രമെ അവര്‍ക്ക് സെമി പ്രതീക്ഷകളുള്ളൂ. മറ്റു ടീമുകളുടെ ജയപരാജയങ്ങളെയും ആശ്രയിക്കേണ്ടി വരും.

Latest news