ഇന്ത്യയുമായുള്ള മത്സരം കഴിഞ്ഞു പോയ അധ്യായമാണ്
ഇന്ത്യയുമായുള്ള മത്സരം കഴിഞ്ഞു പോയ അധ്യായമാണ്. ഇന്ത്യയോട് തോല്‍ക്കുമ്പോള്‍ പാക്കിസ്ഥാന് ടീമിന്റെ നായകനുണ്ടാകുന്ന സ്വാഭാവികമായ സമ്മര്‍ദം താനും നേരിട്ടുവെന്നത് സത്യമാണ്. പാക് ജനത പ്രതീക്ഷിച്ചത് എന്റെ ടീം ഇന്ത്യയെ തോല്‍പ്പിക്കുമെന്നാണ്.
എന്നാല്‍, ഇതാദ്യമായിട്ടല്ല ലോകകപ്പില്‍...
നമ്മൾ തളരരുത്
നമ്മൾ തളരരുത്. മാനസ്സികമായി സ്വയം ഉയര്ന്നുവരേണ്ടടതുണ്ട്. നമ്മള് ഓരോരുത്തരും തന്നെയാണ് ടീമിന്റെ കരുത്ത്. ഒറ്റക്കെട്ടായി നിന്നാല്‍ ടീമിനെ ഉയിർപ്പിക്കാം.
വഹാബ് റിയാസ്
പാക് പേസർ
ഇന്ത്യയുടേത് കപ്പടിക്കാന്‍ സാധ്യതയുള്ള ടീം
ലോകകപ്പ് മത്സരങ്ങള്‍ ഫോളോ ചെയ്യാറുണ്ട്. ഇന്ത്യയുടേത് കപ്പടിക്കാന്‍ സാധ്യതയുള്ള ടീമാണ്. അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും മികച്ച വിജയം തന്നെ പ്രതീക്ഷിക്കുന്നു.
അതേ സമയം, എതിരാളിയെ ഗൗരവമായി കണ്ടിട്ടില്ലെങ്കില്‍ ഇംഗ്ലണ്ടിന് ശ്രീലങ്കയോട് അടി കിട്ടിയത് പോലെയാകും. അഫ്ഗാനെ...
പിച്ച് മനസ്സിലാക്കിയാണ് കളിക്കേണ്ടത്
പിച്ച് മനസ്സിലാക്കിയാണ് കളിക്കേണ്ടത്. പുറത്തുനിന്നുള്ളവരുടെ അഭിപ്രായം ബംഗ്ലാദേശ് താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കരുത്.
മശ്റഫെ മുർതസെ
ബംഗ്ലാദേശ് ക്യാപ്റ്റൻ
ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്കാണ് ആസ്ത്രേലിയക്കെതിരെ ലഭിച്ചത്
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്കാണ് ആസ്ത്രേലിയക്കെതിരെ ലഭിച്ചത്. പക്ഷേ, അത് മുതലാക്കാനുള്ള അവസരം ഞങ്ങൾ കളഞ്ഞുകുളിച്ചു.
ദിമുത് കരുണരത്നെ
ശ്രീലങ്കൻ നായകൻ
ആ തീരുമാനം മണ്ടത്തരമായി
ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞടുത്ത പാക് നായകന് വിമശം.
പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയുടെ ഓരോ താരവും ശ്രമിക്കും.
പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയുടെ ഓരോ താരവും ശ്രമിക്കും. ഇത് ടീമിന് കൂടുതല്‍ സമ്മർദമുണ്ടാക്കാന്‍ ഇടയാക്കും.
ഹർഭജൻ സിംഗ്
ഇന്ത്യൻ മുൻ സ്പിന്നർ
ഇന്ത്യയുടെ മുൻനിര ശക്തമാണ്; പക്ഷെ
ഇന്ത്യയുടെ മുൻനിര ശക്തമാണ്. കോലിക്ക് പുറമെ രോഹിത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ, മധ്യനിര ദുർബലമാണ്.
വസീം അക്രം
പാക് മുൻ ക്യാപ്റ്റൻ
ഞാന്‍ കൈവരിച്ചതിലും വലിയ നേട്ടങ്ങള്‍ പാണ്ഡ്യക്ക് സാധിക്കും
എനിക്ക് പ്രതീക്ഷയുണ്ട് ലോകകപ്പില്‍ അദ്ദേഹത്തില്‍ നിന്ന് മികച്ച ബൗളിംഗ് പ്രകടനം ഉണ്ടാകുമെന്നതില്‍.
ലോകകപ്പ് നേടുക എന്നത് തന്നെയാണ് എല്ലാവരുടെയും മനസ്സിലുള്ളത്.
ആത്യന്തികമായി ലോകകപ്പ് നേടുക എന്നത് തന്നെയാണ് എല്ലാവരുടെയും മനസ്സിലുള്ളത്. ടീമിന് മുന്നിലും അത് മാത്രമേയുള്ളൂ.