ഐ സി സി ലോകകപ്പ് ഇലവനില്‍ രോഹിതും ബുമ്റയും; വിരാട് കോലിക്ക് ഇടമില്ല
ക്യാപ്റ്റന്‍ സ്ഥാനം ന്യൂസിലാന്‍ഡിനെ ഇച്ഛാശ്ശക്തിയോടെ നയിച്ച കെയിന്‍ വില്യംസണിനാണ്. ലോകകപ്പ് ഫൈനല്‍ കളിച്ച ആറ് പേര് ഇലവനിലുണ്ട്.
സ്റ്റോക്സിന് മറക്കാം ആ ഫൈനല്‍ ദുരന്തം
ലോഡ്സിലെ പുഞ്ചിരിക്കൊപ്പം മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ആ പഴയ ഷോക്ക് സ്റ്റോക്കിന് ഇനി മറക്കാം.
അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍
ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത്.
ഐ സി സി നിയമാവലിക്കെതിരെ പ്രതിഷേധവുമായി മുന്‍ താരങ്ങള്‍
ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച നിയമത്തിനെതിരെ മുഹമ്മദ് കൈഫ്, യുവരാജ്, ഗൗതം ഗംഭീര്‍, ബ്രട്ട് ലീ, സ്റ്റീഫന്‍ ഫ്ളെമിംഗ് എന്നിവര്‍ പരസ്യമായി പ്രതിഷോധിച്ചു
ലോഡ്സില്‍ 2017 ആവര്‍ത്തിച്ചു; രണ്ട് ലോകകപ്പും ഇനി ഇംഗ്ലണ്ടിന്റെ ഷെല്‍ഫില്‍
ലോഡ്സില്‍ അന്ന് ഹീതര്‍ നൈറ്റും സംഘവുമാണ് കപ്പുയര്‍ത്തിയത്.
കുപ്പി പൊട്ടിച്ചുള്ള ആഘോഷമാണോ, ഞങ്ങളില്ല
'ഞാന്‍ ഇത്തരം ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് ടീമംഗങ്ങള്‍ക്കും അറിയാം'
ഗപ്റ്റില്‍… ഇത് കര്‍മഫലം; ട്വീറ്റുമായി ധോണി ആരാധകര്‍
മാര്‍ടിന്‍ ഗപ്റ്റിലായിരുന്നു ധോണിയെ അന്ന് റണ്‍ഔട്ടാക്കിയത്.
ക്രിക്കറ്റിന്റെ തറവാടുമുറ്റത്ത് ലോകകപ്പില്‍ ഇംഗ്ലണ്ടിന് കന്നിക്കിരീടം
ലോകകപ്പ് ചാമ്പ്യന്മാരായതോടെ വിന്‍ഡീസ്, ആസ്ത്രേലിയ, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന് എന്നിവര്‍ക്കൊപ്പം ലോകകപ്പ് ഉയര്‍ത്തുന്ന ടീമുകളുടെ ലിസ്റ്റിലേക്ക് ആറാമതായി ഇംഗ്ലണ്ടും ഇടം പിടിച്ചു.
ടോസ് ന്യൂസിലന്‍ഡിന്; ആദ്യം ബാറ്റ് ചെയ്യും
ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടും ദ്വീപുരാഷ്ട്രമായ ന്യൂസിലന്‍ഡും ഇതാദ്യമായാണ് ലോകകപ്പ് ഫൈനലില്‍ മാറ്റുരക്കുന്നത്. ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍: ലോര്‍ഡ്സിലെ കലാശപ്പോരാട്ടത്തിന് സവിശേഷതകളേറെ
1996ല്‍ ശ്രീലങ്ക തങ്ങളുടെ പ്രഥമ ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് കപ്പിന് പുതിയ അവകാശികളെത്തുന്നത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇതേ വരെ ലോകകപ്പ് നേടിയിട്ടില്ലെന്നു മാത്രമല്ല, ഇരു ടീമുകളും ആദ്യമായാണ് ലോകകപ്പ് കലാശക്കളിയില്‍ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്